ഉപയോക്താവ്:Indielov
ദൃശ്യരൂപം
തിരുവനന്തപുരം നിവാസിയായ 19 വയസ്സ് കാരൻ. നാട് വൈക്കം. മലയാളം, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾ അറിയാം. അറബി ലിപിയും തമിഴ് ലിപിയും വായിക്കാം, എഴുതാം.
നിർമ്മിതബുദ്ധി, ഹിന്ദുമതം, കേരളചരിത്രം, എന്നിവയാണ് എന്റെ താത്പര്യങ്ങളിൽ മുഖ്യം.