Jump to content

ഉപയോക്താവ്:Irfanarimbra786

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
9 വർഷം,  1 മാസം  10 ദിവസം ആയി പ്രവർത്തിക്കുന്നു.






"സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനു വേണ്ടി നില കൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതി പാലിക്കുക."

വിശുദ്ധ ഖുർആനിലെ ഈ വേദവാക്യം എന്റെ ജീവിതത്തെ പ്രചോദിപ്പിക്കുന്നു.




പേര്:ഇർഫാൻ. മലപ്പുറം ജില്ലയിലെ അരിമ്പ്ര സ്വദേശി. ജേണലിസം വിദ്യാർഥി. 2015 സെപ്റ്റംബർ 18 മുതൽ വിക്കി അംഗമായി പ്രവർത്തിക്കുന്നു.

ഇഷ്ട വിഷയങ്ങൾ- യാത്രവിവരണം, സാഹിത്യം, ചരിത്രം, മതം

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Irfanarimbra786&oldid=4287387" എന്ന താളിൽനിന്ന് ശേഖരിച്ചത്