ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Irshadpp

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
15 വർഷം, 9 മാസം  21 ദിവസം ആയി പ്രവർത്തിക്കുന്നു.



20500+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 20500ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

ഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്.

ഇർഷാദ്, സൗദിയിൽ പ്രവാസ ജീവിതം.

ഇഷ്ട വിഷയങ്ങൾ- സാഹിത്യം, കലാമൂല്യമുള്ള സിനിമകൾ, മതം, ചരിത്രം....

കണ്ണികൾ

[തിരുത്തുക]

ഉപഭോക്തൃതാളുകൾ

[തിരുത്തുക]

ക്ഷീരപഥം

[തിരുത്തുക]
A Barnstar!
നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം,--സുഗീഷ് 20:59, 12 സെപ്റ്റംബർ 2009 (UTC)
അദ്ധ്വാന താരകം
ലേഖനങ്ങളിൽ അവലംബങ്ങൾ ചേർത്തുകൊണ്ട് വിക്കിപീഡിയയുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള നിരന്തര പരിശ്രമത്തിന് സ്നേഹപൂർവ്വം --Adv.tksujith (സംവാദം) 07:22, 18 മാർച്ച് 2013 (UTC)
എന്റെയും ഒരൊപ്പ്. ലേഖനങ്ങൾ വൃത്തിയാക്കാൻ നടത്തുന്നശ്രമങ്ങൾക്കും ഒരു float. --അജയ് ബാലചന്ദ്രൻ (സംവാദം) 14:39, 20 മേയ് 2013 (UTC)
float AboobackerAmaniOfficial (സംവാദം) 10:28, 12 ഏപ്രിൽ 2016 (UTC)
ആശംസകൾ ബിപിൻ (സംവാദം) 04:08, 2 മേയ് 2016 (UTC)
നന്ദി....ഇർഷാദ്|irshad (സംവാദം) 19:11, 4 മേയ് 2016 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2020

2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനം സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 05:05, 1 ഡിസംബർ 2020 (UTC)
തിരുത്തൽ താരകം
മലയാളം വിക്കിയെ ഇസ്ലാമിക ലേഖനങ്ങളാൽ സമ്പുഷ്ടമാക്കുന്നതിനു ഒരു താരകം! Challiovsky Talkies ♫♫ 13:06, 11 ഓഗസ്റ്റ് 2021 (UTC)
Thank you,@Challiyan:.---Irshadpp (സംവാദം) 13:15, 11 ഓഗസ്റ്റ് 2021 (UTC)
Barnstar

Wiki Loves Women South Asia 2021 Barnstar
ഹലോ Irshadpp,
'വിക്കി ലൗസ് വിമെൻ 2021' മത്സരത്തിൽ നിങ്ങളുടെ പങ്കാളിത്തത്തിന് നന്ദി. നിങ്ങൾ സമർപ്പിച്ച ലേഖനങ്ങൾ മത്സരത്തിൽ സ്വീകരിച്ചു. ഈ പരിപാടിയിൽ ലേഖനങ്ങൾ എഴുതുന്നതിലൂടെ വിക്കിപീഡിയയുടെ ത്വരിതപ്പെടുത്തലിന് സംഭാവന നൽകിയതിനുള്ള അഭിനന്ദനത്തിന്റെ ഓർമ്മപ്പെടുത്തലായി ഈ ബാൺസ്റ്റാർ നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ സഹകരണം ഭാവിയിലും തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരുക.
ആശംസകളോടെ,
Sreenandhini (സംവാദം) 06:05, 28 ഡിസംബർ 2021 (UTC)
ലോക്കൽ ഓർഗനൈസർ, വിക്കി ലവ്സ് വുമൺ സൗത്ത് ഏഷ്യ 2021

A Barnstar!
ഏഷ്യൻ മാസം താരകം 2023

2023 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2023 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:20, 2 ഡിസംബർ 2023 (UTC)

Thank you for being a medical contributors!

[തിരുത്തുക]
The 2023 Cure Award
In 2023 you joined us as a medical translator. Thank you from Wiki Project Med for helping bring free, complete, accurate, up-to-date health information to the public. We really appreciate you and the vital work you do! Wiki Project Med Foundation is a thematic organization whose mission is to improve our health content. Consider joining here, there are no associated costs and we look forwards to working together in 2024.
Thanks again :-) -- Doc James along with the rest of the team at Wiki Project Med Foundation
The 2024 Cure Award
In 2024 you were one of the top medical editors in your language. Thank you from Wiki Project Med for helping bring free, complete, accurate, up-to-date health information to the public. We really appreciate you and the vital work you do!

Wiki Project Med Foundation is a thematic organization whose mission is to improve our health content. Consider joining for 2025, there are no associated costs.

Additionally one of our primary efforts revolves around translating health content. We invite you to try our new workflow if you have not already. Our dashboard automatically collects statistics of your efforts and we are working on tools to automatically improve formating.

Thanks again :-) -- Doc James along with the rest of the team at Wiki Project Med Foundation 06:23, 26 ജനുവരി 2025 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Irshadpp&oldid=4459945" എന്ന താളിൽനിന്ന് ശേഖരിച്ചത്