ഉപയോക്താവ്:Jaktoms
ദൃശ്യരൂപം
കേരളത്തിലെ കൊല്ലം ജില്ലയിൽ പെരുമ്പുഴയിൽ ജനിച്ചു വളർന്നു. പഴങ്ങാലം വെസ്റ്റ് യു പി (പുത്തൻ വീട്ടിൽ) സ്ക്കൂളിൽ ഒന്നുമുതൽ അഞ്ചുവരെയും പെരുമ്പുഴ മാർ ഗ്രീഗോറിയോസ് യു പി സ്ക്കൂളിൽ ആറ് ഏഴ് ക്ളാസ്സുകളും കുണ്ടറ വിളംബരത്തിന്റെ നാടായ കുണ്ടറ ഇളമ്പള്ളൂർ ശ്രീകണ്ടൻ നായർ ഷഷ്ട്യബ്ദ പൂർത്തി മെമ്മോറിയൽ ഹൈ സ്ക്കൂളിൽ ക്ളാസ്സ് പത്ത് വരെയും പഠിച്ച് സ്ക്കൂൾ വിദ്യാഭ്യാസം 1980-ൽ പൂർത്തിയാക്കി.
(ബാക്കി പിന്നീട് എഴുതാം)