ഉപയോക്താവ്:Johnsonvarg
ദൃശ്യരൂപം
ജോണ്‍സണ്‍ വര്‍ഗീസ്
[തിരുത്തുക]1979 തിരുവല്ലയില്‍ ജനിച്ചു, ചങ്ങനാശേരിയില്‍ വളര്‍ന്നു. സ്വന്തം വീട് കൊട്ടാരക്കരയിലാണെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോഴും ജീവിയ്ക്കുന്നു. നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഒത്തിരി കര്യങ്ങള്‍ ചെയ്യണം എന്നുണ്ട്.