Jump to content

ഉപയോക്താവ്:Kneelakandannampoothiri

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'''ഐരാപുരം'''

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ ഐരാപുരം .വടവുകോട് ബ്ലോക്ക് പരിധിയിലുള്ള മഴുവന്നൂർ പഞ്ചായത്തിലാണ്‌ , ഹരിത ഭംഗിയാർന്ന ഈ നാട് സ്ഥിതി ചെയ്യുന്നത് ."അയിരാ" ദേവിയുടെ "പുരം" അയിരാപുരം ആവുകയും പിന്നീട് പറഞ്ഞ് പറഞ്ഞ് ഐരാപുരം എന്നു പേർ നാടിനു പതിയുകയും ചെയ്തുവത്രെ. ഭൂമിശാസ്ത്രപരമായ സ്ഥാനം: പ്രത്യേകതകൾ: ചരിത്രം : പ്രധാനസംഭവങ്ങൾ: പ്രധാനസ്ഥാപനങ്ങൾ:

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kneelakandannampoothiri&oldid=723108" എന്ന താളിൽനിന്ന് ശേഖരിച്ചത്