ഉപയോക്താവ്:Ktbaburaj
ദൃശ്യരൂപം
കെടി ബാബുരാജ്
കണ്ണൂർ ജില്ലയിലെ വളപട്ടനത്തു ജനിച്ചു .അച്ഛൻ കെ നാരായണൻ ,അമ്മ ടി കാർത്ത്യായനി.വളപട്ടണം രാമവിലാസം എൽപി സ്കൂൾ വളപട്ടണം ഹൈ സ്കൂൾ കണ്ണൂർ എസ്സെൻ കോളേജ് തലശ്ശേരി ബ്രണൻ കോളേജ് മാനന്തവാടി ബിഎഡ് സെന്റർ എന്നിവിടങ്ങളിൽ പഠിച്ചു .ധാരാളം കഥകലെഴുതിയിട്ടുണ്ട് .1992 ൽ അദൃശ്യനായ കോമാളി എന്ന കഥ സമാഹാരത്തിനു അബുദാബി ശക്തി അവാർഡു ലഭിച്ചു .ദൈവ മുഖങ്ങൾ എന്ന നാടകത്തിനു ഭാഷാപുരസ്ക്കരം.പ്രാദേശിക ദൃശ്യമാധ്യമ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട് . കണ്ണൂർ ആകാശവാണി ,പ്രാദേശിക ചാനലുകൾ എന്നിവയിൽ അവതാരകനായി ജോലി ചെയ്തിട്ടുണ്ട് .അദൃശ്യനായ കോമാളി ,തീ അന്നയുന്നില്ല ,ദൈവമുഖങ്ങൾ ,മഴനനഞ്ഞ ശലഭം ,പുളിമാധുരം ,സാമൂഹ്യപാഠം ,ബിനാമി എന്നി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് .