ഉപയോക്താവ്:Manikandan
ദൃശ്യരൂപം
നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തിന് ഈ താരകം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട് സസ്നേഹം, --സുഗീഷ് 01:12, 22 ഓഗസ്റ്റ് 2009 (UTC) |