ഉപയോക്താവ്:Mazha82
ദൃശ്യരൂപം
|
കണ്ണൂർ ജില്ലയിൽ മാടായി പഞ്ചായത്തിൽ പുതിയങ്ങാടി അംശത്തിൽ മൊട്ടാമ്പ്രം എന്ന ഗ്രാമത്തിൽ നിന്നും ഉദയം. എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും എഴുതാൻ അറിയാത്തവൻ. ഡ്രിസിൽ മൊട്ടാമ്പ്രം എന്ന പേരിൽ പലതും ചെയ്‌ത് കൂട്ടുന്നു. വിക്കിപീഡിയയിലേക്ക് പരിമിതമായ അറിവുകൾ വെച്ച്, എന്റേതായ ചില സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.