Jump to content

ഉപയോക്താവ്:Muhammed shad a

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിരിയോല

മഴക്കാലത്ത് വയലിൽ പണിയെടുക്കുമ്പോഴും മറ്റും സ്ത്രീകൾ ഉപയോഗിക്കുന്ന, നീണ്ടു പരന്ന പനയോലക്കുട . കുനിഞ്ഞ് ഞാറു നടുമ്പോഴും ശരീരം മുഴുവൻ മഴയിൽ നിന്ന് സംരക്ഷിക്കുന്നു

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Muhammed_shad_a&oldid=3677648" എന്ന താളിൽനിന്ന് ശേഖരിച്ചത്