ഉപയോക്താവ്:Nandakumar96
ദൃശ്യരൂപം
നന്ദകുമാർ
എന്നെക്കുറിച്ച്
[തിരുത്തുക]
സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോക്താവ്, രചയിതാവ്, പ്രവർത്തകൻ. കേരളത്തിലെ നിരവധി വിദ്യാലയങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താനുപയോഗിയ്ക്കുന്ന ‘സമ്മതി’ അടക്കം വിവിധ സ്വതന്ത്രസോഫ്റ്റ്‌വെയർ പാക്കേജുകൾ നിർമ്മിച്ച് മെയ്ന്റെയ്ൻ ചെയ്യുന്നു. ലോഞ്ച്പാഡിൽ ലഭ്യമാക്കിയിട്ടുള്ള അവയിവയാണ്: • Chalanam 2D Animation Studio ഓളം എന്ന നിഘണ്ടുവിന്റെ ഗൂയി ആണ് തീരം. മേൽനോട്ടം വഹിയ്ക്കുന്ന വെബ്സൈറ്റ്: nandakumar.co.in |
|