ഉപയോക്താവ്:Neelamperoor
ദൃശ്യരൂപം
|
സംവാദം · സംഭാവനകള്‍ ·
പേരു ശ്രീകുമാര്‍. സ്ഥലം നീലംപേരൂര്‍ . ജോലി കുവൈറ്റില്‍. മനസ്സ് നാട്ടില്‍.
ബ്ലോഗ് : പാക്കരലോകം
മലയാളം വിക്കിപീഡിയയുടെ ചില താളുകളില്‍ സമകാലികമായ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു. അതിന്‍റെ ഭാഗമായി ഇപ്പോള്‍ നീലംപേരൂര്‍ പടയണിയെക്കുറിച്ചുള്ള പേജുകള്‍ പുതുക്കാന്‍ ശ്രമിക്കുന്നു.
2009 ഫെബ്രുവരി 28 മുതല്‍ മലയാളം വിക്കിപീഡിയയില്‍ അംഗം ആണു. വിക്കിപീഡിയയിലേക്ക് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് സിദ്ധാര്‍ത്ഥന്‍ ആണ്