ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. എന്നിട്ട് എന്റെ സംവാദം താളിൽ {{Talkback|your username}} എന്ന ഫലകം ഇടുക.
താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. എന്നിട്ട് {{Talkback|Njavallil}} എന്ന ഫലകം താങ്കളുടെ താളിൽ നൽകുന്നതായിരിക്കും..