ഉപയോക്താവ്:Olivemalayalamsahithyavedi
ദൃശ്യരൂപം
ഒലീവ് മലയാളം സാഹിത്യ വേദി Olive Malayalam Sahithya Vedi മഹാ കവി മോയീൻ കുട്ടി വൈദ്യർ സ്മാരക സാഹിത്യ ഓൺലൈൻ കൂട്ടായിമയായി 2017 ജനുവരി 28 നാണ് ഒലീവ് മലയാളം സാഹിത്യ വേദി ആരംഭിച്ചത്
ആപ്തവാക്യം | മനസ്സിലെ കൃതികൾ |
---|---|
രൂപീകരണം | 2017 |
തരം | കല, സാഹിത്യം |
ആസ്ഥാനം | മലപ്പുറം |
ഔദ്യോഗിക ഭാഷ | മലയാളം |
കവിതകളും , കഥകളുമെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കുവാനും അത് വഴി നിരവധി ഓൺലൈൻ എഴുത്തുകാരേ പരിചയപ്പെടുത്തുവാനും ഒലീവിലൂടെ സാധിച്ചിട്ടുണ്ട്
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ആരോഗ്യപരമായ ചർച്ചകൾ ഈ സാഹിത്യവേദിയിലൂടെ നടത്താറുണ്ട്
മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരുടെ കൃതികളും ഒലീവിലൂടെ പങ്കുവെക്കാറുണ്ട്
ലക്ഷ്യങ്ങൾ
[തിരുത്തുക]നവമാദ്ധ്യമ എഴുത്തുകാരുടെ , സാഹിത്യ സൃഷ്ടികൾ ജനങ്ങളിലേക്ക് പരിചയപെടുത്തലും പിന്തുണകളും
ഓൺലൈൻ സാധ്യതകളെ ഉൾപ്പെടുത്തി കലാ സാംസ്കാരിക രംഗത്തിലെ ആരോഗ്യപരമായ ചർച്ചകൾ