ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം അല്പം താമസിച്ചെങ്കിലും താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേ എന്ന് ആശംസിക്കുന്നു. --സുഗീഷ് 11:13, 20 ജൂൺ 2011 (UTC) എന്റെയും ഒരൊപ്പ്--റോജി പാലാ 11:15, 20 ജൂൺ 2011 (UTC)