Jump to content

ഉപയോക്താവ്:Pkachary

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ പേര് പ്രദീപ് കുമാർ. ജി. ഞാൻ ഒരു ഐറ്റി പ്രൊഫഷണൽ ആണ്. ഞാൻ ഇപ്പൊ Dubai - ൽ Kromberg & Schubert Middle East FZE എന്ന കമ്പനിയിൽ Officer-IT ആയി ജോലി ചെയ്യുന്നു. ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം കൊട്ടാരക്കരയിൽ ആണ്.


വളരുന്ന technology യെ കുറിച്ച് പഠിക്കുക എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം. പിന്നെ ജ്യൊതിശാസ്ത്രം, ജ്യൊതിഷം ഇവ രണ്ടും ആണ് എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയങ്ങൾ. ഫോട്ടോഗ്രാഫി യിൽ ഞാൻ തുടക്കക്കാരൻ ആണ്. ഫോട്ടോ എടുക്കാൻ എനിക്കു ഭയങ്കര ഇഷ്ട്ടം ആണ്.


കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക (For more details visit) English profile

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Pkachary&oldid=1002061" എന്ന താളിൽനിന്ന് ശേഖരിച്ചത്