ഉപയോക്താവ്:Pradeepkottayi
ദൃശ്യരൂപം
പ്രദീപ് ബാലകൃഷ്ണൻ
[തിരുത്തുക]പാലക്കാട് കോട്ടച്ചന്ത സ്വദേശി. പരുത്തിപ്പുള്ളി, കോട്ടായി, മാത്തൂർ എന്നീ സ്ഥലങ്ങളിലെ മലയാളം മീഡിയം സ്കൂളുകളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പാലക്കാട് ചിന്മയാ മിഷൻ കോളേജിൽ പഠിച്ച് ബി.കോം ബിരുദം. 2006 മുതൽ ടാക്സേഷൻ രംഗത്ത് പ്രവർത്തിക്കുന്നു.
പ്രദീപ് ബാലകൃഷ്ണൻ | |
---|---|
Pradeep at Google | |
[[File:|frameless|alt=]] | |
പിതാവ് | ബാലകൃഷ്ണൻ നായർ |
മാതാവ് | ശശികല |
|