Jump to content

ഉപയോക്താവ്:Prasanth Kannom

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


PRASANTH KANNOM പ്രശാന്ത് കണ്ണോം (കവി, ഗാനരചയിതാവ്, പ്രഭാഷകൻ,വിജയപരിശീലകൻ, ജ്യോതിഷ ഉപദേഷ്ടാവ് )

1972 ജനുവരി 25 ന് കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ കണ്ണോത്ത് ജനിച്ചു.മുഴുവൻ പേര് പ്രശാന്ത് കുമാർ വടക്കെപ്പുരയിൽ. അച്ഛൻ:കണ്ണൻ ഉദയവർമ്മൻ, അമ്മ:കുഞ്ഞാതി എരമം ഭാര്യ:ശാലിനി, മക്കൾ:അഭിരാമി , ശ്രീഹരി ജ്യോതിസ്. കണ്ണോം എൽ.പി.സ്കൂൾ,കൊട്ടില ഗവ:ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബീ.കോം ബിരുദവും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ ബിരുദവും നേടി.ജ്യോതിഷ ഭൂഷണം,ജ്യോതിഷ ആചാര്യ,ജ്യോതിഷ രത്നം എന്നീ പദവികൾ നേടി. മാതൃഭൂമിയിൽ ജോലി ചെയ്യുന്നു.

കൃതികൾ:

കുട്ടിയും തുമ്പിയും പിന്നെ കുറേ പൂക്കളും
കുഞ്ഞണ്ണാനും കുട്ട്യോളും
മുല്ലമൊട്ടുകൾ
ജ്യോതിഷ ചിന്തകൾ

കൂടാതെ തളിര് ബാലമംഗളം പൂമ്പാറ്റ തത്തമ്മ ബാലഭൂമി മിന്നാമിന്നി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ 300ൽ പരം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴും സാഹിത്യരംഗത്ത് സജീവ സാന്നിധ്യമാണ്.

മറ്റു മേഖലകൾ: ചിത്രകല ഏകാഭിനയം അനുകരണം നാടകം സിനിമ.

അവാർഡുകൾ: കേരള ഫിലിം ഓഡിയൻസ് കൗൺസിൽ അവാർഡ്-2010

കണ്ണൂർ ഫിലിം ചേമ്പർ അവാർഡ്-2010-11
തൃശ്ശൂർ ചലച്ചിത്രകേന്ദ്ര അവാർഡ്-2011
ചിക്കൂസ് ബാലസാഹിത്യ പുരസ്കാരം-2013
കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക ബാലശ്രീപുരസ്കാരം-2015
ബഹുജന സാഹിത്യ അക്കാദമി കർമ്മ ശ്രേഷ്ഠ പുരസ്കാരം-2018.
ആർട്ടിസ്റ്റ് ആൻഡ് റൈറ്റേഴ്സ് കൾച്ചറൽ ഫൗണ്ടേഷൻസ് പി കുഞ്ഞിരാമൻ നായർ ബാലസാഹിത്യ പുരസ്കാരം -2019
ഭാഷാശ്രീ നന്ദനാർ സ്മാരക സംസ്ഥാന ബാല സാഹിത്യ പുരസ്കാരം 2019 -20
ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം -2020(ജ്യോതിഷം)
സൗരയൂഥം ദേശീയ പുരസ്കാരം - 2023(ജ്യോതിഷം)-നിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദി

വിലാസം: ജ്യോതിസ്,ഏഴോം പി.ഒ, കണ്ണൂർ-670334 ഫോൺ:8848674869,9496886286 E -mail:vpprasanthkumar@gmail.com Blog:prasanthkannom.blogspot.com Channel:@PRASANTHAMASTRO1

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Prasanth_Kannom&oldid=3930652" എന്ന താളിൽനിന്ന് ശേഖരിച്ചത്