ഉപയോക്താവ്:Ratheeshmusthu
ദൃശ്യരൂപം
രതീഷ് മുസ്തു[തിരുത്തുക]
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എന്ന ഗ്രാമത്തിലെ താമസക്കാരൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ പ്രീഡിഗ്രിയും പത്തനംതിട്ട കാതോലിക്കറ്റ് കോളേജിൽ ധനതത്വശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കി. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയുടെ ജില്ലാ നേതൃത്വത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ പത്തുവർഷമായി സൗദി അറേബ്യ യിലെ ജിദ്ദയിൽ ജോലി ചെയ്യുന്നു.