Jump to content

ഉപയോക്താവ്:Riyaz Ahamed

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:Riz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സന്ദേശങ്ങൾ തരിക | എഴുത്തുകൾ അയക്കുക'



ഈ ഉപയോക്താവ് ഇപ്പോൾ വനവാസത്തിലാണ്.


A Barnstar!
ശലഭ പുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തുകൾക്ക് ഈ താരകം പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം; --സുഗീഷ് 18:46, 26 ഓഗസ്റ്റ് 2009 (UTC)

ഈ നക്ഷത്രത്തിൽ ഞാനും ഒപ്പുവക്കുന്നു. --Vssun 04:22, 27 ഓഗസ്റ്റ് 2009 (UTC)

താങ്കളുടെ എഴുത്ത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ആശംസകളോടെ എന്റെയും ഒരൊപ്പ് -- റസിമാൻ ടി വി 09:05, 28 ഓഗസ്റ്റ് 2009 (UTC)

ഇനിയും നല്ല നല്ല ലേഖങ്ങൾ വിക്കിക്ക് വേണ്ടി സംഭാവന ചെയ്യാൻ സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് ഞാനും ഒരു ഒപ്പ് വെയ്ക്കുന്നു.--Subeesh Talk‍ 06:27, 29 ഓഗസ്റ്റ് 2009 (UTC)

എന്റെ വകയും ഒരൊപ്പ്. --സിദ്ധാർത്ഥൻ 05:42, 30 ഓഗസ്റ്റ് 2009 (UTC)

ഓപ്പിടാതിരിക്കാനാവില്ല എനിക്ക്, എന്റെയും ആശംസകൾ :) --ജുനൈദ് (സം‌വാദം) 09:32, 2 സെപ്റ്റംബർ 2009 (UTC)

A Barnstar!
അദ്ധ്വാന താരകം

വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം സസന്തോഷം സമർപ്പിക്കുന്നു. എല്ലാവർക്കും വേണ്ടി സസ്നേഹം, --സുഗീഷ് 17:43, 21 സെപ്റ്റംബർ 2009 (UTC)
A Barnstar!
ചിത്ര താരകം

നല്ല നല്ല ചിത്രങ്ങൾ വിക്കിയിലേക്ക് സംഭാവന ചെയ്യുന്ന റിയാസിന് ഇതാ ഒരു ചിത്ര താരകം, തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഈ താരകം ഒരു പ്രചോദനം ആവട്ടെ എന്ന് ആശംസിക്കുന്നു. --Subeesh Talk‍ 09:55, 26 സെപ്റ്റംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Riyaz_Ahamed&oldid=4029512" എന്ന താളിൽനിന്ന് ശേഖരിച്ചത്