Jump to content

ഉപയോക്താവിന്റെ സംവാദം:Razimantv

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെടി തീർന്ന സം‌വാദങ്ങൾ:

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം

[തിരുത്തുക]

പ്രിയ @Razimantv:, തിരഞ്ഞെടുത്ത ചിത്രങ്ങൾ കുറച്ചുകാലമായി മുടങ്ങിക്കിടക്കുകയാണല്ലോ? തിരക്കിനിടയിൽ അത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാവുമെന്നറിയാം. Shagil Kannur, അനൌദ്യോഗികചച്ചയിൽ, സഹായിക്കാമെന്നേറ്റിട്ടുണ്ട്. ഇത് ചെയ്യുന്നതിനുള്ള ടൂളുകൾ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 09:06, 9 ഫെബ്രുവരി 2022 (UTC)[മറുപടി]

ടൂൾ ഒന്നും ഇല്ലല്ലോ വിജയാ. ഒക്കെ മാന്വൽ ആയി ചെയ്യാറാണ് -- റസിമാൻ ടി വി 09:12, 9 ഫെബ്രുവരി 2022 (UTC)[മറുപടി]
ശരി --Vijayan Rajapuram {വിജയൻ രാജപുരം} 05:15, 10 ഫെബ്രുവരി 2022 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രം

[തിരുത്തുക]

കൂടുതൽ വോട്ടുകൾ ഉണ്ടായിട്ടും താളുകളിലൊന്നും ഉപയോഗിക്കുന്നില്ല എന്നതിനാൽ കല്ലുരുട്ടിക്കാട എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടില്ല.

ഒരു ചിത്രം തെരഞ്ഞെടുക്കപ്പെടാൻ താളുകളിൽ ഉപയോഗിച്ചിരിക്കണമോ എന്നതിനെക്കുറിച്ച് ഒരു ചർച്ച നടക്കുന്നുണ്ട്. (തിരഞ്ഞെടുത്ത ചിത്രവുമായി ബന്ധപ്പെട്ട പ്രസക്തമായ മറ്റു വിഷയങ്ങളും) വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ) ഈ ചർച്ചയിൽ താങ്കളുടെ കൂടി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് ഒരു തീരുമാനത്തിലെത്തണമെന്ന് അഭ്യർത്ഥിക്കുന്നു. (ചർച്ച നീണ്ടുപോയ്ക്കൊണ്ടേയിരിക്കുകയാണ് !) -Adarshjchandran (സംവാദം) 16:45, 4 മാർച്ച് 2022 (UTC)[മറുപടി]

ആശംസകൾ

[തിരുത്തുക]
ആശംസകൾ
പുതിയ സമ്പർക്കമുഖ കാര്യനിർവ്വാഹകന് ഹൃദയംഗമമായ ആശംസകൾ. --KG (കിരൺ) 15:35, 13 ജൂൺ 2022 (UTC)[മറുപടി]

--ആശംസകൾ - Malikaveedu (സംവാദം) 05:39, 14 ജൂൺ 2022 (UTC) --ആശംസകൾ - Meenakshi nandhini (സംവാദം) 11:38, 14 ജൂൺ 2022 (UTC) --ആശംസകൾ - Adithyak1997 (സംവാദം) 16:23, 15 ജൂൺ 2022 (UTC)[മറുപടി]

നന്ദി കിരൺ -- റസിമാൻ ടി വി 20:57, 13 ജൂൺ 2022 (UTC)[മറുപടി]

WikiConference India 2023: Program submissions and Scholarships form are now open

[തിരുത്തുക]

Dear Wikimedian,

We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.

We also have exciting updates about the Program and Scholarships.

The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.

For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.

‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.

Regards

MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)[മറുപടി]

(on behalf of the WCI Organizing Committee)

WikiConference India 2023: Help us organize!

[തിരുത്തുക]

Dear Wikimedian,

You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.

If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)[മറുപടി]

(on behalf of the WCI Organizing Committee)


വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച

[തിരുത്തുക]

പ്രിയപ്പെട്ടവരേ.. വിക്കിമീഡിയ പ്രസ്ഥാനത്തിൻറെ മൂവ്മെൻറ് സ്ട്രാറ്റജിയെ കുറിച്ച് താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മൂവ്‌മെന്റ് ചാർട്ടറിൻറെ കരട് തയ്യാറാക്കിയ അതിൻറെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചർച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. ആയതിനാൽ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓൺലൈൻ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു. താങ്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഈ പേജിൽ നിങ്ങളുടെ പേര് ചേർക്കുക.

ഓൺലൈൻ യോഗത്തിൽ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്

പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോർട്ട് വായിക്കുകയാണെങ്കിൽ ഏറെ ഉപകാരപ്രദമാകും.

  • ആമുഖം

https://meta.wikimedia.org/wiki/Movement_Charter/Content/Preamble

  • മൂല്യങ്ങളും തത്വങ്ങളും

https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles

  • ഉത്തരവാദിത്തങ്ങൾ

https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ,ദയവായി ബന്ധപ്പെടുക നന്ദി, ~~~~ Akbarali (talk) 10:20, 2 December 2022 (UTC) അക്ബറലി{Akbarali} (സംവാദം) 10:42, 2 ഡിസംബർ 2022 (UTC)[മറുപടി]

WikiConference India 2023: Open Community Call and Extension of program and scholarship submissions deadline

[തിരുത്തുക]

Dear Wikimedian,

Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.

COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.

Please add the following to your respective calendars and we look forward to seeing you on the call

Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)[മറുപടി]

On Behalf of, WCI 2023 Core organizing team.

വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച-2

[തിരുത്തുക]

വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community#Offline_Conversation ഈ സന്ദേശം പരമാവധി വിക്കിപിഡീയ എഡിറ്റർമാരിലേക്കെത്തിക്കാൻ കാര്യനിർവാഹകൻ എന്ന നിലയിൽ സമ്പർക്ക പേജിലൂടെ താങ്കൾക്ക് സാധിക്കുമല്ലോ.. ഇതിനായുള്ള ശ്രമം ഉണ്ടാവുമല്ലോ... അക്ബറലി{Akbarali} (സംവാദം) 04:05, 10 ഡിസംബർ 2022 (UTC)[മറുപടി]

WikiConference India 2023:WCI2023 Open Community call on 18 December 2022

[തിരുത്തുക]

Dear Wikimedian,

As you may know, we are hosting regular calls with the communities for WikiConference India 2023. This message is for the second Open Community Call which is scheduled on the 18th of December, 2022 (Today) from 7:00 to 8:00 pm to answer any questions, concerns, or clarifications, take inputs from the communities, and give a few updates related to the conference from our end. Please add the following to your respective calendars and we look forward to seeing you on the call.

Furthermore, we are pleased to share the telegram group created for the community members who are interested to be a part of WikiConference India 2023 and share any thoughts, inputs, suggestions, or questions. Link to join the telegram group: https://t.me/+X9RLByiOxpAyNDZl. Alternatively, you can also leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 08:11, 18 ഡിസംബർ 2022 (UTC)[മറുപടി]

On Behalf of, WCI 2023 Organizing team

ലുവ പിഴവ്

[തിരുത്തുക]

ഘടകം:Citation/CS1/Utilities ലുവ പിഴവ് ദയവായി ശ്രദ്ധിക്കുമൊ. താൾ: അണ്ണാമലൈയ്യർ ക്ഷേത്രം

ഘടകം:Citation/CS1-ൽ 1654 വരിയിൽ --Meenakshi nandhini (സംവാദം) 10:35, 9 ജനുവരി 2023 (UTC)[മറുപടി]

Citation ഫലകത്തിൽ ref=harv എന്ന ഒരു അധിക ചരം വന്നതിന്റെ പ്രശ്നമായിരുന്നു. അത് നീക്കിയപ്പോൾ ശരിയായിട്ടുണ്ട് -- റസിമാൻ ടി വി 11:23, 9 ജനുവരി 2023 (UTC)[മറുപടി]

ലുവ പിഴവ്

[തിരുത്തുക]

ഘടകം:Citation/CS1-ൽ 1654 വരിയിൽ താൾ: പ്രിമെച്വർ തെലാർച്ച്--Meenakshi nandhini (സംവാദം) 04:39, 10 ജനുവരി 2023 (UTC)[മറുപടി]

ശരിയാക്കി -- റസിമാൻ ടി വി 05:00, 10 ജനുവരി 2023 (UTC)[മറുപടി]

ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ വീണ്ടും കാണിക്കുന്നു താൾ: [[എൽകെ സ്ള്യൂർസ്--Meenakshi nandhini (സംവാദം) 05:09, 10 ജനുവരി 2023 (UTC)]][മറുപടി]

ശരിയാക്കി -- റസിമാൻ ടി വി 05:17, 10 ജനുവരി 2023 (UTC)[മറുപടി]

ലുവ പിഴവ് താൾ: അൽമ സൺഡ്‌ക്വിസ്റ്റ്--Meenakshi nandhini (സംവാദം) 07:30, 10 ജനുവരി 2023 (UTC)[മറുപടി]

Done -- റസിമാൻ ടി വി 07:35, 10 ജനുവരി 2023 (UTC)[മറുപടി]

അൽമ സൺഡ്‌ക്വിസ്റ്റ് ഈ താളിലെ Bibliography യിലും ലുവ പിഴവ് കാണിക്കുന്നുണ്ട്.--Meenakshi nandhini (സംവാദം) 07:40, 10 ജനുവരി 2023 (UTC)[മറുപടി]

Done -- റസിമാൻ ടി വി 08:19, 10 ജനുവരി 2023 (UTC)[മറുപടി]

ലുവ പിഴവ് കാതറിൻ വാൻ ടുസെൻബ്രോക്ക്, എലിസബത്ത് വിന്റർഹാൾട്ടർ --Meenakshi nandhini (സംവാദം) 10:03, 10 ജനുവരി 2023 (UTC)[മറുപടി]

Done -- റസിമാൻ ടി വി 10:31, 10 ജനുവരി 2023 (UTC)[മറുപടി]

ലുവ പിഴവ് ആനി ലൂയിസ് മക്‌ലോറോയ് --Meenakshi nandhini (സംവാദം) 06:56, 20 ജനുവരി 2023 (UTC)[മറുപടി]

Done -- റസിമാൻ ടി വി 09:52, 20 ജനുവരി 2023 (UTC)[മറുപടി]

ലുവ പിഴവ് പരമാരിബൊ--Meenakshi nandhini (സംവാദം) 04:31, 21 ജനുവരി 2023 (UTC)[മറുപടി]

Done -- റസിമാൻ ടി വി 06:13, 23 ജനുവരി 2023 (UTC)[മറുപടി]

ലുവ പിഴവ് മാ ഡിംഗ്--Meenakshi nandhini (സംവാദം) 17:40, 28 ജനുവരി 2023 (UTC)[മറുപടി]

Done -- റസിമാൻ ടി വി 11:23, 30 ജനുവരി 2023 (UTC)[മറുപടി]

Need your input on a policy impacting gadgets and UserJS

[തിരുത്തുക]

Dear interface administrator,

This is Samuel from the Security team and I hope my message finds you well.

There is an ongoing discussion on a proposed policy governing the use of external resources in gadgets and UserJS. The proposed Third-party resources policy aims at making the UserJS and Gadgets landscape a bit safer by encouraging best practices around external resources. After an initial non-public conversation with a small number of interface admins and staff, we've launched a much larger, public consultation to get a wider pool of feedback for improving the policy proposal. Based on the ideas received so far, the proposed policy now includes some of the risks related to user scripts and gadgets loading third-party resources, best practices for gadgets and UserJS developers, and exemptions requirements such as code transparency and inspectability.

As an interface administrator, your feedback and suggestions are warmly welcome until July 17, 2023 on the policy talk page.

Have a great day!

Samuel (WMF), on behalf of the Foundation's Security team 12:08, 10 ജൂലൈ 2023 (UTC)[മറുപടി]

കാനഡ (തത്ത്വചിന്തകൻ)

[തിരുത്തുക]

ഐസക് ന്യൂട്ടണിന് മുമ്പ് ന്യൂട്ടന്റെ നിയമം കണ്ടുപിടിച്ചത് താനാണെന്ന് അവകാശപ്പെട്ട് kanada (തത്ത്വചിന്തകൻ) യുടെ ഇംഗ്ലീഷ് വിക്കിപീഡിയ പേജ് അടുത്തിടെ ഒരാൾ നശിപ്പിച്ചിരുന്നു. അത് ആശയങ്ങളുടെ വിഭാഗത്തിൽ പരാമർശിച്ചിരിക്കുന്നു. ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയയുടെ സ്ഥിരം എഡിറ്റർ അല്ലാത്തതിനാൽ നിങ്ങൾക്ക് ഇത് പരിശോധിച്ച് പരിശോധിക്കാമോ? തെറ്റോ ശരിയോ ആയിരുന്നു

ലിങ്ക് -https://en.m.wikipedia.org/wiki/Kaṇāda_(philosopher)

Cvbnftkztjg (സംവാദം) 07:57, 9 ഓഗസ്റ്റ് 2023 (UTC)[മറുപടി]

ഒഴിവാക്കി -- റസിമാൻ ടി വി 09:45, 9 ഓഗസ്റ്റ് 2023 (UTC)[മറുപടി]

ചരകയുടെ ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനത്തിൽ അവർ അദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും തെറ്റായ തീയതി പരാമർശിച്ചു. Kudiophi clopsvimbi (സംവാദം) 07:03, 23 ഓഗസ്റ്റ് 2023 (UTC)[മറുപടി]

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

[തിരുത്തുക]

പ്രിയ Razimantv,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:41, 21 ഡിസംബർ 2023 (UTC)[മറുപടി]

ആദ്യ വിക്കി തിരുത്തൽ ദിനാശംസകൾ!

[തിരുത്തുക]
ആദ്യ വിക്കി തിരുത്തൽ ദിനാശംസകൾ
മലയാളം വിക്കിപീഡിയയിൽ താങ്കളുടെ ആദ്യ തിരുത്തലിന്റെ 15-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ മലയാളം വിക്കി സമൂഹത്തിന്റെ പേരിൽ താങ്കൾക്ക് എന്റെ ആശംസകൾ.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 14:33, 7 ഫെബ്രുവരി 2024 (UTC)[മറുപടി]
ആശംസകൾ--KG (കിരൺ) 15:57, 7 ഫെബ്രുവരി 2024 (UTC)[മറുപടി]

ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024

[തിരുത്തുക]

സുഹൃത്തുക്കളേ,

വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link

അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.

പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78

മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.

ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.

താങ്കളുടെ സംഭാവനകൾക്ക് നന്ദി!

സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ[മറുപടി]

കതരഗാമ വികസിപ്പിച്ചിട്ടുണ്ട്. കരടിൽ നിന്നും ഈ ലേഖനം മാറ്റിത്തരണമന്ന് അഭ്യർത്ഥിക്കുന്നു--Meenakshi nandhini (സംവാദം) 09:35, 3 ഡിസംബർ 2024 (UTC)[മറുപടി]

Invitation to Participate in the Wikimedia SAARC Conference Community Engagement Survey

[തിരുത്തുക]

Dear Community Members,

I hope this message finds you well. Please excuse the use of English; we encourage translations into your local languages to ensure inclusivity.

We are conducting a Community Engagement Survey to assess the sentiments, needs, and interests of South Asian Wikimedia communities in organizing the inaugural Wikimedia SAARC Regional Conference, proposed to be held in Kathmandu, Nepal.

This initiative aims to bring together participants from eight nations to collaborate towards shared goals. Your insights will play a vital role in shaping the event's focus, identifying priorities, and guiding the strategic planning for this landmark conference.

Survey Link: https://forms.gle/en8qSuCvaSxQVD7K6

We kindly request you to dedicate a few moments to complete the survey. Your feedback will significantly contribute to ensuring this conference addresses the community's needs and aspirations.

Deadline to Submit the Survey: 20 January 2025

Your participation is crucial in shaping the future of the Wikimedia SAARC community and fostering regional collaboration. Thank you for your time and valuable input.

Warm regards,
Biplab Anand