ഉപയോക്താവ്:Robert roy paiva
ദൃശ്യരൂപം
റോബർട്ട് റോയ് പായ്വ. ജന്മദേശം കൊച്ചി. ജന്മദിനം മെയ് 25 . വിദ്യാരംഭം ലിൻഡാസ് കിൻഡെർ ഗാർടെനിൽ. പ്രൈമറി - സെക്കൻഡറി വിദ്യാഭ്യാസം പള്ളുരുത്തി ശ്രീധർമ പരിപാലന യോഗം സ്കൂളിൽ. പ്രീ-ഡിഗ്രി എറണാകുളം മഹാരാജാസ് കോളേജിൽ. ഡിഗ്രി എറണാകുളം ഓൾ സെയിൻറ്സ് കോളേജിൽ. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം. സിനിമയും സാഹിത്യവും ഭക്തിയും ഐതിഹ്യങ്ങളും ഇഷ്ട വിഷയങ്ങൾ. എല്ലാ മതങ്ങളും വിശ്വസിക്കുന്ന ഈശ്വരൻ പേരുകൾ വിഭിന്നങ്ങൾ എങ്കിലും ഒന്നു തന്നെ എന്ന് വിശ്വാസം.