ഉപയോക്താവ്:Ryoga Godai
ദൃശ്യരൂപം
നമസ്കാരം, എന്റെ താളിലേക്ക് സ്വാഗതം! ഞാൻ റിയോഗാ ഗോദായ്. വ്യതസ്തമായ പേര് തന്നെ, അല്ലേ? വർഷങ്ങൾക്കു മുമ്പ് "അനിമാക്സ്" എന്ന ഒരു ടി.വി ചാനലിൽ ഞാൻ ഒരു 'അനിമേ' (അഥവാ കാർട്ടൂൺ) കാണുകയുണ്ടായി. അതിലെ ഒരു കഥാപാത്രത്തിന്റെ പേരാണ് റിയോഗാ. പിന്നീട് ഞാൻ വേറൊരു അനിമേ കണ്ടു, അതിലെ കഥാപ്പാത്രമാണ് ഗോദായ്. രണ്ടുപേരും എനിക്ക് ഇഷ്ടപെട്ട കഥാപാത്രങ്ങളാണ് കേട്ടോ.
|