ഉപയോക്താവ്:Sachunda
ദൃശ്യരൂപം
- അങ്ങു ചെല്ലുമ്പോള്‍ അവന്‍ വായിച്ചുകേള്‍പ്പിക്കും.
- നീ അതു ചെയ്തു
- ഇതു ചെയ്തു
- ചെയ്യേണ്‍ടതു ചെയ്തില്ല
- പിന്നെയും അതുമിതുമെല്ലാം
- കഠിനതപവും നരകാഗ്നിയും ഒഴിവാകുവാന്‍
- മാതൃഭാഷാപോഷണശ്രമം എന്ന നാട്യമെങ്കിലും
- ഒരു താങ്ങായെങ്കില്‍! എന്‍റെ ദൈവമേ.
- സചിയും ഉണ്‍ടപ്പെണ്ണും. അങ്ങിനെ സച്ചുണ്‍ട. സചി ടൈപ്പു ചെയ്യും. അടുത്തിരിക്കുന്ന ഉണ്‍ടപ്പെണ്ണ് കൊഞ്ഞനം കാണിക്കും. അങ്ങിനെ പോണു.
ml | മലയാളം മാതൃഭാഷയായുള്ള വ്യക്തി. |