ഉപയോക്താവ്:Salini
ദൃശ്യരൂപം
പുരസ്കാരങ്ങൾ
[തിരുത്തുക]നക്ഷത്രപുരസ്കാരം
വിക്കിയിലെ നവാഗത ഉപയോക്താക്കളിൽ മികച്ചയാളായ ശാലിനിക്ക് മലയാള സാഹിത്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളിലൂടെ വിജ്ഞാനം പങ്കു വെക്കുന്നതിനു ഒരു ശലഭം സമ്മാനിക്കുന്നു. അഭിനന്ദനങ്ങൾ. ഈ ശലഭം സമ്മാനിക്കുന്നത് -- ഷിജു അലക്സ് 05:04, 1 മേയ് 2008 (UTC)-- ലിജു മൂലയിൽ 05:06, 1 മേയ് 2008 (UTC)-- എന്റെയും ഒരു ഒപ്പ്--അനൂപൻ 05:59, 1 മേയ് 2008 (UTC))-- എന്റെ കൂടി ഒരു ഒപ്പ് അടിയിൽ ചേർക്കുന്നു. ഭാവുകങ്ങളോടെ --സുഗീഷ് 18:10, 8 ജൂൺ 2008 (UTC) |
രാഗ നക്ഷത്രം
മേളകർത്താരാഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് താങ്കൾ എഴുതുന്ന ലേഖനങ്ങൾ പ്രശംസനീയമാണ്. ഈ താരകം തുടർന്നും വിക്കിയിൽ ലേഖനങ്ങൾ എഴുതുവാൻ താങ്കൾക്ക് ഒരു പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:--Subeesh| സുഭീഷ് 07:20, 15 ഒക്ടോബർ 2008 (UTC) കലക്കി!എന്റെയും ഒപ്പ് :)--അഭി 16:06, 15 ഒക്ടോബർ 2008 (UTC) |
മപധസസരി രിസധപമപ
72 മേളകർത്താരാഗങ്ങളെ വിക്കിപീഡിയയിലെത്തിച്ച ഭഗീരഥപ്രയത്നത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഒപ്പം ഒരു വയലിൻ സമർപ്പിക്കുന്നു. കർണാടകസംഗീതസംബന്ധിയായ ലേഖനങ്ങളെ വികസിപ്പിക്കുന്നതിന് ഇത് ഒരു പ്രചോദനം ആകും എന്നു കരുതട്ടെ. ആശംസകളോടെ --Vssun 06:14, 13 നവംബർ 2008 (UTC എന്റെ ഒരു ഒപ്പു കൂടി. :) --ജ്യോതിസ് 18:06, 16 നവംബർ 2008 (UTC) )
|
A Barnstar! | പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:39, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:41, 2 ജൂൺ 2009 (UTC) |