Jump to content

ഉപയോക്താവ്:Sam Paluvila

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വന്തമായി കമ്പ്യൂട്ടർ ബിസിനസ്‌ നടത്തുന്നു. ജനിച്ചത്‌ ഒഴുക്കുതോട് എന്ന കേരളത്തിലെ മനോഹരമായ ഗ്രാമത്തിൽ. പരേതനായ പാലുവിള യേശുദാസൻ സർ. (Rtd. Head Master). ന്റെയും തങ്കമ്മ യേശുദാസിന്റെയും മകനാണ്. മൂന്നു സഹോദരിമാർ. ഭാര്യ Brinda Benjamin സ്കൂൾ അധ്യാപിക ആണ്. Joel Sam മകനാണ്. ഇപ്പോൾ കൊല്ലം ആശ്രമത്തു കടപ്പാക്കട Sastri Nagaril ൽ താമസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sam_Paluvila&oldid=3917824" എന്ന താളിൽനിന്ന് ശേഖരിച്ചത്