ഉപയോക്താവ്:Santhoshj
ദൃശ്യരൂപം
|
സന്തോഷ് ജനാർദ്ദനൻ, തിരുവനന്തപുരം കരമന സ്വദേശി. ഇപ്പോൾ ചെന്നൈയിൽ.
വിക്കിയിൽ ആയുധങ്ങൾ, സ്ഥലങ്ങൾ, ഹൈന്ദവ ലേഖനങ്ങൾ എന്നിവ തർജ്ജമ ചെയ്യുന്നു.
എന്റെ ഏരിയ എന്ന പേരിൽ മലയാളത്തിൽ ബ്ലോഗ് എഴുതുന്നു.
ഈ-മെയിൽ: santhoshj@gmail.com
നവാഗത പുരസ്കാരം
പ്രളയത്തിൽ വന്ന പുതു മീനുകളിൽ മികച്ചയാളാണ് താങ്കൾ. ഈ താരകം താങ്കൾക്കുള്ള അംഗീകാരമാണ്. ഇനിയും മികച്ച കൈക്കോട്ടുകളും തൂമ്പക്കളും എഴുതുമല്ലോ. താരകം നല്കുന്നത് --ചള്ളിയാൻ ♫ ♫ 16:48, 7 സെപ്റ്റംബർ 2007 (UTC) |
ലേഖക താരകം | |
ചെന്നൈ നഗരത്തെ മുഴുവൻ വിക്കിയിലാക്കാനുള്ള ശ്രമങ്ങൾക്ക് എന്റെ വക ഒരു താരകം. ആശംസകളോടെ മനോജ് .കെ (സംവാദം) 17:48, 12 നവംബർ 2013 (UTC) |
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ 17 വർഷം, 2 മാസം 24 ദിവസം ആയി പ്രവർത്തിക്കുന്നു. |
ദൗത്യം
[തിരുത്തുക]ചെന്നൈ സബർബ്ബൻ റെയിൽവേ |
---|
ചെന്നൈ ബീച്ച് |
ചെന്നൈ ഫോർട്ട് (കോട്ടൈ) |
ചെന്നൈ പാർക്ക് (പൂങ്കാ) |
ചെന്നൈ എഗ്മോർ (എഴുമ്പൂർ) |
ചേട്ട്പേട്ട് (സേത്തുപ്പട്ട്) |
നുംഗമ്പാക്കം |
കോടമ്പാക്കം |
മാമ്പലം |
സൈദാപ്പെട്ട് (സൈദാപ്പേട്ടൈ) |
ഗിണ്ടി |
സെന്റ് തോമസ് മൗണ്ട് (പറങ്കിമലൈ) |
പഴവന്താങ്കൽ (പല്ലവൻതങ്കൽ) |
മീനമ്പാക്കം |
തിരുശൂലം (എയർപോർട്ട്) |
പല്ലാവരം (പല്ലവപുരം) |
ക്രോംപേട്ട് |
താമ്പരം സാനറ്റോറിയം |
താമ്പരം |
വർഗ്ഗങ്ങൾ:
- 285-ൽ കൂടുതൽ തിരുത്തലുകൾ ഉള്ള ഉപയോക്താക്കൾ
- വാണ്ടൽ വേധ ഉപയോക്താക്കൾ
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- പ്രവാസികളായ ഉപയോക്താക്കൾ
- വിക്കിപീഡിയയിൽ ഉറങ്ങുന്ന ഉപയോക്താക്കൾ
- പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്ന ഉപയോക്താക്കൾ
- ഭാഷാജ്ഞാനം en-2
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ
- വിവരസാങ്കേതിക വിദ്യ വിദഗ്ധരായ ഉപയോക്താക്കൾ
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- ബ്ലോഗുള്ള ഉപയോക്താക്കൾ