ഉപയോക്താവ്:Shafeeqizzudheen
ദൃശ്യരൂപം
ശെഫി മലപ്പുറത്തിനടുത്ത പടിഞ്ഞാറ്റുമ്മുറി എന്ന ഗ്രാമത്തില്‍ ജനനം.പടിഞ്ഞാറ്റും മുറി.ജി എല്‍ പി എസ്, ഒ യു പി എസ്. മഞ്ചേരി എച് എം വൈ എച് എസ്,മഞ്ചേരി എന്‍ എസ് എസ് , പെരുമ്പിലാവ് അന്‍സാര്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം.