ഉപയോക്താവ്:Shaktyavesh
ദൃശ്യരൂപം
പ്രധാന താൾ | സംവാദം | എന്റെ സംഭാവനകൾ | പുരസ്കാരങ്ങൾ | ലേഖനങ്ങൾ | എഴുത്തുകളരി | ചിത്രശാല | ഇ-മെയിൽ |
എന്റെ പെട്ടികൾ
| |||||||||||||||||||||||||||||
മറ്റുള്ളവ | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എന്നെ പറ്റി
[തിരുത്തുക]Shaktyavesh, എൻ്റെ തൂലിക നാമം ആണ്. സംസ്‌കൃതപണ്ഡിതനും അദ്ധ്യാപകനും ആയ മാതൃപിതാവിൻ്റെ ശിക്ഷണത്തിൽ, അമ്പലപരിസരത്ത് ആണ് ഞാൻ വളർന്നത്. കർക്കിടകമാസവസാനം നടത്തുന്ന ചോദ്യോത്തരമത്സരങ്ങളിൽ ചോദ്യകർത്താവ് ആയി പോയിരുന്ന മാതൃപിതാവാണ് ഹൈന്ദവ സംസ്കാരത്തിൻ്റെ കാര്യത്തിൽ എൻ്റെ പ്രഥമ ഗുരു.
അദ്ദേഹത്തിന്റെ ഗ്രന്ഥലയം കണ്ട് വളർന്ന ഞാൻ പത്ത് വർഷം സംസ്‌കൃതം പ്രഥമ വിഷയങ്ങളിൽ ഒന്നായി വിദ്യാഭ്യാസം നടത്തി. ശേഷം ഉന്നത വിദ്യാഭ്യാസത്തിനു പോയപ്പോൾ ഇതുമായി ഉള്ള ബന്ധം നഷ്ടപ്പെട്ടു എങ്കിലും പിന്നീട് 2016 ആയപ്പോൾ ഇതിലൊട്ട് വീണ്ടും തിരികെ വന്നു.
വർഗ്ഗങ്ങൾ:
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം en
- ഭാഷാജ്ഞാനം hi
- ഭാഷാജ്ഞാനം sa
- 100+
- 200+
- 235-ൽ കൂടുതൽ തിരുത്തലുകൾ ഉള്ള ഉപയോക്താക്കൾ
- ഇന്ത്യൻ പൗരന്മാരായ ഉപയോക്താക്കൾ
- ആലപ്പുഴ ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- ഈമെയിലിൽ ബന്ധപ്പെടാവുന്ന വിക്കിപ്പീഡിയർ
- പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന വിക്കിപീഡീയർ
- പ്രാചീന ഭാരതത്തെ കുറിച്ച് അറിയാൻ അഭിരുചി ഉള്ള ഉപയോക്താക്കൾ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ