Jump to content

ഉപയോക്താവ്:Simynazareth/stars

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റബ്മേറ്റ്

[തിരുത്തുക]
യൂ ഹാവ് ഗോട്ട് എ സ്റ്റബ് മേറ്റ് ഡ്യൂഡ്.!! --ചള്ളിയാൻ 06:15, 6 ജൂൺ 2007 (UTC)

നക്ഷത്ര ബഹുമതി

[തിരുത്തുക]
മലയാളം വിക്കിയുടെ കുതിര.
വിക്കിപീഡിയ പുതിയ മാറ്റങ്ങൾ താളിൽ എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ കുതിര അനുസ്യൂതം ഓടട്ടേ - നോക്കി നിൽകുന്നത് --ചള്ളിയാൻ 09:15, 24 ജൂൺ 2007 (UTC)
ഒട്ടേറെ ലേഖനങ്ങളെഴുതിയും അല്ലാതെയും മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്ന താങ്കൾക്ക് ഈ താരകം സമർപ്പിക്കുന്നു. വിക്കിപീഡിയയിലെത്തിയ പുതുമുഖങ്ങളിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിലാണു താങ്കളെന്നും പറഞ്ഞുകൊള്ളട്ടെ. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.:മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 03:41, 22 ഓഗസ്റ്റ്‌ 2006 (UTC)
മലയാളം വിക്കിപ്പീഡിയക്കു വേണ്ടി താങ്കൾ വളരെയധികം അധ്വാനിക്കുന്നുണ്ട് , അഭിനന്ദനങ്ങൾ !!! വിക്കിപ്പീഡിയ പ്രവർത്തനങ്ങളിൽ മുന്നേറാൻ താങ്കൾക്ക് ഒരു പ്രചോദനമാകട്ടെ ഈ താരകം .............ദീപു, 11 ഒക്ടോബർ 2006 (UTC)
A Barnstar!
ഇന്ദ്രനീല നക്ഷത്രം

ലേഖനജനിയായ താങ്കൾക്ക് ഒരു ചെറിയ പ്രചോദനമായി എല്ലവർക്കും വേണ്ടി ഈ ഇന്ദ്രനീല താരകം. ഇനിയും തുടക്കമിടുക. ഈ നക്ഷത്ര ബഹുമതി നൽകിയത്:ചള്ളിയാൻ 07:44, 21 നവംബർ 2006 (UTC)
A Barnstar!
താരം

മലയാളം വിക്കിപീഡിയക്ക്‌ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന താങ്കൾക്ക്‌ സ്നേഹപൂർവ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി നൽകിയത്Vssun
A Barnstar!
താരം

മലയാളം വിക്കിപീഡിയക്ക്‌ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന താങ്കൾക്ക്‌ സ്നേഹപൂർവ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി താങ്കൾക്ക് പ്രചോദനമാക്കട്ടെ!!ജിഗേഷ്--Jigesh 11:39, 2 ഡിസംബർ 2006 (UTC)
A Barnstar!
ഒന്നാം റാങ്കുകാരന്

നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം താങ്കൾ എന്നെ കടത്തിവെട്ടി ഒന്നാം റാങ്കുകാരനായിരിക്കുന്നു. അസൂയയോടെ ഒരു താരകം. ഞാനുടനെ അതു തിരിച്ചു പിടിച്ചോളാം ;) :മൻ‌ജിത് കൈനി 17:25, 22 ഡിസംബർ 2006 (UTC)
A Barnstar!
ചോപ്പർ റെസ്‌ക്യൂ

കേന്ദ്ര സാഹിത്യ അക്കാദമി എന്ന ലേഖനത്തെ ആഴക്കയങ്ങളിൽ നന്ൻ രക്ഷിച്ചതിന്‌ , ഈ എലി-കോപ്റ്റർ എടുത്തോളൂ. വിനാശകാലേ വിപരീത ബുദ്ധി. അത് മാത്രം ഇല്ലാതിരിക്കട്ടേ. --ചള്ളിയാൻ 18:19, 23 മേയ് 2007 (UTC)
A Barnstar!
ഉറക്കം കളയുന്നതിന്

ഭഗീരഥ പ്രയതനത്തിന് അന്ങക്ക് ഒരു താരകം, ഈ താരകം നൽകിയത്:Sreekanthv 13:00, 7 ജൂലൈ 2007 (UTC)
A Barnstar!
സ്വാതന്ത്ര്യ സമര താരകം

സ്വാതന്ത്ര്യ സമരത്തില് ഏറേ സംഭാവനകള് നടത്തിയതിന്‌ ഈ അധ്വാനതാരകം.--പ്രവീൺ:സംവാദം 04:32, 5 ജനുവരി 2008 (UTC)
A Barnstar!
സുവർണ്ണപുരസ്കാരം

ഇന്ത്യാചരിത്രത്തിനീ സുവർണ്ണ പുരസ്കാരം:പ്രവീൺ:സംവാദം 09:25, 24 സെപ്റ്റംബർ 2008 (UTC)

സിമിക്ക്:

A Barnstar!
ചാലക്കുടി-താരം

thum
thum

ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നത് --സാദിക്ക്‌ ഖാലിദ്‌ 16:44, 11 നവംബർ 2008 (UTC)

ഡയാനയ്ക്ക്:

A Barnstar!
ചാലക്കുടി-താരം

thum
thum

ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നത് --സാദിക്ക്‌ ഖാലിദ്‌ 16:44, 11 നവംബർ 2008 (UTC)

A Barnstar!
ചരിത്രതാരകം

ചരിത്രവും സാംസ്കാരികവുമായ ലേഖനങ്ങൾ എഴുതി വിക്കിയെ മികച്ചതാക്കുന്നതിന് ഇതാ ഒരു ചരിത്ര താരകം. --  Rameshng | Talk  07:24, 7 മേയ് 2009 (UTC)
A Barnstar!
പത്തായിരത്തിന്റെ താരം

മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 05:51, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്. അഭിനന്ദനങ്ങൾ --ജുനൈദ് (സം‌വാദം) 06:01, 2 ജൂൺ 2009 (UTC)


A Barnstar!
ചോളസാമ്രാജ്യം

ചോളസാമ്രാജ്യം സമഗ്ര ലേഖനമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പരിശ്രമത്തിനു ആദരപൂർവ്വം ഒരു വിക്കിമെഡൽ സമർപ്പിക്കുന്നു, സസ്നേഹം--കിരൺ ഗോപി 07:10, 20 ഡിസംബർ 2010 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം

[തിരുത്തുക]
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Simynazareth/stars&oldid=4029456" എന്ന താളിൽനിന്ന് ശേഖരിച്ചത്