Jump to content

ഉപയോക്താവ്:Sreejithk2000

ഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയിൽ അഡ്‌മിനിസ്ട്രേറ്ററാണ്‌.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാണ്. (ഉറപ്പുവരുത്തുക)
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
18 വർഷം, 8 മാസം  3 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്‌ .


ഈ ഉപയോക്താവ് ജീവിക്കുന്നത് ബെംഗളൂരിൽ ആണ്‌.
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


8,500+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 8,500ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ പിക്കാസാ ചിത്രങ്ങൾ ഇവിടെ കാണാം
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
ഈ ഉപയോക്താവ് മദ്യപിക്കാറില്ല

കേരളത്തിലെ ‍കണ്ണൂർ ജില്ലയിൽ ജനിച്ചു. അഴീക്കോട് ആണ് ഗൃഹം. വിദ്യാഭ്യാസം മഹാരാജാസ് കോളജ്, കൊച്ചി സർവ്വകലാശാല എന്നിവിടങ്ങളിൽ. പിന്നീട് ബാംഗ്ലൂർ, മുംബൈ, മിനസോട്ട, കെന്റക്കി എന്നിങ്ങനെ പലയിടത്തും ജോലി ചെയ്തു. ഇപ്പോൾ സകുടുമ്പം അറ്റ്ലാന്റയിൽ.

ഞാൻ ശ്രദ്ധിക്കുന്നവ

[തിരുത്തുക]

അവാർഡുകൾ

[തിരുത്തുക]
A Barnstar!
തങ്കനക്ഷത്രം

ആനകളെപ്പറ്റി മലയാളം വിക്കിപീഡിയയിൽ വിശദമായ ലേഖനം തയാറാക്കിയ താങ്കൾക്ക് എന്റെ അഭിനന്ദനം. മലയാളം വിക്കിയിൽ കൂടുതൽ നല്ല ലേഖനങ്ങൾ തയാറാക്കാൻ താങ്കൾക്കു കഴിയട്ടെ. (ഈ താരകം നൽകുന്നത്: മൻ‌ജിത് കൈനി 06:29, 12 ഒക്ടോബർ 2006 (UTC))


A Barnstar!
തിരഞ്ഞെടുത്ത ലേഖനത്തിനു പിന്നിലുള്ള അധ്വാനത്തിന്

ആന എന്ന ലേഖനം വിക്കിപീഡിയയുടെ മുഖ്യതാളിൽ നെറ്റിപ്പട്ടമായി തിളങ്ങുന്നു. ഇതൊരു മികച്ച ലേഖനമാക്കാൻ നിസ്തന്ദ്രം അധ്വാനിച്ച താങ്കൾക്ക് ഈ പുര്സ്കാരം സമര്പ്പിക്കുന്നു.:മൻ‌ജിത് കൈനി 14:49, 21 മേയ് 2007 (UTC)


A Barnstar!
വിക്കിമെഡൽ

പൂച്ച എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ ശില്പിക്ക് വിക്കിവായനക്കാരുടെ പേരിൽ ഒരു പുരസ്കാരം സ്നേഹത്തോടെ സമ്മാനിക്കുന്നു.--Anoopan| അനൂപൻ 07:26, 1 ഡിസംബർ 2008 (UTC)
A Barnstar!
ഗൃഹാതുരത്വം പകരുന്നതിന്

വെല്ലിങ്ടൺ ദ്വീപ്, മട്ടാഞ്ചേരി കൊട്ടാരം എന്നിങ്ങനെ ഗൃഹാതുരത്വം പകരുന്ന ഒരുപിടി ലേഖനങ്ങൾ എഴുതുന്നതിന് ഒരു നക്ഷത്രം. സസ്നേഹം --Vssun 16:04, 25 നവംബർ 2009 (UTC)
A Barnstar!
ചലച്ചിത്രതാരം

കൊട്ടക്കണക്കിന് പടങ്ങൾ, ശരിയായ പകർപ്പവകാശാനുബന്ധത്തോടെ അപ്‌ലോഡ് ചെയ്ത് ചലച്ചിത്രലേഖനങ്ങളുടെ മൂല്യം വർദ്ധിപ്പിച്ചതിന് ശ്രീജിത്തിന് ഒരു ചലച്ചിത്രനക്ഷത്രം സമ്മാനിക്കുന്നു. --Vssun (സുനിൽ) 03:47, 14 ഓഗസ്റ്റ് 2010 (UTC)
ശ്രീജിത്തിന്റെ ഈ അർപ്പണമനോഭാവത്തിന്‌ നൂറായിരം അഭിനനന്ദനങ്ങൾ--RameshngTalk to me 05:39, 14 ഓഗസ്റ്റ് 2010 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു, ആശംസകളോടെ, --Habeeb | ഹബീബ് 10:17, 15 ഓഗസ്റ്റ് 2010 (UTC)
A Barnstar!
വഴികാട്ടിയ നക്ഷത്രം

--------- മികച്ച വഴികളും, ആശയങ്ങളും, തല്ലും, തലോടലും തന്ന ശ്രീജിത്തിന് നന്ദി! ഈ നക്ഷത്ര ബഹുമതി നൽകിയത്:♔ കളരിക്കൻ ♔
A Barnstar!
ലോകർക്കെല്ലാം കോമൺ

ചിത്രങ്ങൾ മലയാളത്തുനിന്നും ലോകത്തിലേക്ക് പടി പിടിച്ചു കയറ്റുന്നതിന്, അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി സംവാദം 15:04, 2 ജനുവരി 2012 (UTC)


കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)


സാങ്കേതികനക്ഷത്രം
വളരെ നാളുകളായി വിക്കിപീഡിയയിലെ ഏറ്റവും പ്രധാനപ്രശ്നമായി നിലനിന്നിരുന്ന ജാവാസ്ക്രിപ്റ്റ് ടൂളുകളുടെ ലോഡിങ് പ്രശ്നം പരിഹരിച്ച ശ്രീജിത്തിന് ഏറെ കൃതജ്ഞതയോടെ ഈ നക്ഷത്രം സമ്മാനിക്കുന്നു._

Vssun (സംവാദം) 17:09, 2 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sreejithk2000&oldid=2667626" എന്ന താളിൽനിന്ന് ശേഖരിച്ചത്