വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടിസ്ഥാന വിവരങ്ങൾ [ തിരുത്തുക ]
Suhail Sainulabdeen is a wikipedian from kerala,India.
നാമം : സുഹൈൽ സൈനുൽ ആബ്ദീൻ
ജനനം : 20/07/1990
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴയിൽ.
പിതാവ് : സൈനുൽ ആബ്ദീൻ ഉമ്മർകുഞ്ഞ്
മാതാവ് : സുഹറ അലിയാരുകുഞ്ഞ്
വീട്ടുപേര് : കൊച്ചുതറയിൽ
പിതാമഹൻ: ഉമ്മർകുഞ്ഞ് പിതാമഹി: ഫാത്തിമാ കുഞ്ഞ് (തങ്കക്കുട്ടി)
****
പിതാമഹൻറെ പിതാവ് :
പിതാമഹൻറെ മാതാവ് :
പിതാമഹിയുടെ പിതാവ് : കൊച്ചുകുഞ്ഞ്
പിതാമഹിയുടെ മാതാവ് : ആസിയാ ബീവി
മക്കൾ
ജലീലത്ത്
സൈനുൽ ആബ്ദീൻ
അബ്ദുൽ വാഹിദ് ( ചെറുപ്പത്തിലേ മരണപ്പെട്ടു)
ഹുസൈൻ
സഫിയത്ത്
സുലൈമാൻ കുഞ്ഞ്
മുഹമ്മദ് കുഞ്ഞ്
ഹസൈൻ
വീട്ടുപേര് : പുത്തൻകണ്ടത്തിൽ
മാതാമഹൻ : അലിയാരുകുഞ്ഞ് (കുശാൽ - അറിയപ്പെട്ടിരുന്ന പേര്) മാതാമഹി : സുലൈഖ ബീവി
****
മാതാമഹൻറെ പിതാവ് : പരീത് കുഞ്ഞ്
മാതാമഹൻറെ മാതാവ് : ബീവിക്കുഞ്ഞ്
മാതാമഹിയുടെ പിതാവ് :
മാതാമഹിയുടെ മാതാവ് :
മക്കൾ
1.അബ്ദുൽ റഷീദ്
2.ബഷീർ
3.സൈനുദ്ദീൻ (ശൈനി)
4.ഷരീഫ്
5.സുഹറ
6.താഹിറ
7.സജീദ
8.നദീറ
9.റസീന
സഹോദരൻ :
ഭാര്യ : ഹലീമ (വടക്കെ വീട്ടിലെ കൊച്ചുമ്മ)
ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ് .
വളരാൻ പാടില്ലായിരുന്നു,ലോകം കാണാനും.അവർ നമ്മളെ പറഞ്ഞു പറ്റിക്കുകയായിരുന്നു.വലുതായാൽ ഭയങ്കര സംഭവമാണെന്ന് പറഞ്ഞ് .എന്തൊക്കെയോ ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞു കബളിപ്പിക്കുകയായിരുന്നു.മണ്ണിൽ കളിച്ചു ഇനിയും കൊതി തീർന്നിട്ടില്ലായിരുന്നു.അപ്പോഴേക്കും എടുത്ത് അകത്തിരുത്തി.സ്കൂളിൽ പോയി തുടങ്ങിയപ്പോ ക്ലാസ് കഴിഞ്ഞെന്നു പറഞ്ഞു.കോളേജിന്റെ വരാന്ത മുഴുവൻ നിരങ്ങി തീർന്നില്ലായിരുന്നു.അതും കൊഴിഞ്ഞു പോയി.
ഇഷ്ടപ്പെട്ട വെബ്സൈറ്റുകൾ, സോഷ്യൽ നെറ്റ്വർക്ക് പ്രൊഫൈലുകൾ എന്നിവയിലേക്കുള്ള കണ്ണികൾ എന്നിവ.
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
ഇദ്ദേഹത്തിന്റെ വെബ്സൈറ്റ് ഇവിടെ കാണാം.
G t a l k
ഇദ്ദേഹം ഗൂഗിൾ ടാക്കിൽ ചാറ്റ് ചെയ്യുന്നു.