ഉപയോക്താവ്:Sujith RS
ദൃശ്യരൂപം
സുജിത്ത് ആർ.എസ് | |
---|---|
തൊഴിൽ | സാമുഹിക പ്രവർത്തകൻ |
ദേശീയത | ഇന്ത്യൻ |
ബന്ധുക്കൾ | രാജൻ. ബി (പിതാവ്) സുശീല. എൻ(മാതാവ്) രാജി. എസ് (സഹോദരി) |
16 മാർച്ച് 1992 ൽ തിരുവനന്തപുരത്ത് ബി. രാജൻ, എൻ. സുശീല ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു. തിരുവനന്തപുരം ജില്ലയിൽ മണ്ണന്തല മുക്കോല, മരുതൂർ എന്നീ പ്രദേശങ്ങളിലാണ് ജനിച്ച് വളർന്നത്. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയത് മുക്കോല സ്കൂളിൽ നിന്നാണ്. സെന്റ്. ഗോരോറ്റിസ് സ്കൂളിൽ നാലാം ക്ലാസ്സ് വരെ പഠിച്ചു. തുടർ പഠനം സെന്റ്. റീത്താസ്, സെന്റ്. ജോൺസ് മോഡൽ എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ പൂർത്തിയാക്കി.