ഉപയോക്താവ്:Sumanbabud
ദൃശ്യരൂപം
സുമന്‍ ബാബു ഡി
36/പുരുഷന്‍/നാടന്‍ മലയാളി (കൊച്ചി)
2007 ഫെബ്രുവരിയില്‍ വിക്കിപീഡിയയില്‍ എഴുതിത്തുടങ്ങി
സമയക്കുറവു കാരണം സംഭാവനകള്‍ കുറവ്. എന്നാലും വിക്കിപീഡിയ മെമ്പര്‍ ആയതില്‍ സന്തോഷം മാത്രം
നക്ഷത്ര പുരസ്കാരം
[തിരുത്തുക]നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. നമ്മുടെ വിക്കിയെ കൈപിടിച്ച് നടത്തുക. ഈ താരകം സമ്മാനിക്കുന്നത് --Simynazareth 10:58, 26 മേയ് 2007 (UTC)simynazareth |