Jump to content

ഉപയോക്താവ്:Sureshunniply1971

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുരുനാഗപ്പൻ കാവ് ക്ഷേത്രം-കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ പാരിപ്പള്ളിയിൽ നിന്നും പരവൂർ മയിലാടുംപാറ വർക്കലറോഡിൽ ഇ.എസ്.ഐ. ജംഗ്ഷനിൽനിർദ്ദിഷ്ട ഇ.എസ്.ഐ.മെഡിക്കൽ കോളേജിന് സമീപമായി സ്ഥിതിചെയ്യുന്ന പൌരാണികമായ മഹാക്ഷേത്രമാണ് ഗുരുനാഗപ്പൻ കാവ് ക്ഷേത്രം.മതസൌഹാർദ്ദത്തിന് പ്രസിദ്ധമാണ് ഈ ക്ഷേത്രം.മീനമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഉത്സവം.ശിവനാണ് മുഖ്യ പ്രതിഷ്ട. ഗണപതി,അന്നപൂർണ്ണേശ്വരി,ഭദ്രകാളി,ശാസ്താവ്,നാഗരാജാവ്,നാഗയക്ഷി എന്നീ പ്രതിഷ്ടകളുമുണ്ട്.തിങ്കൾ ,ശനി എന്നീ ദിവസങ്ങൾ പ്രധാനം

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sureshunniply1971&oldid=2015819" എന്ന താളിൽനിന്ന് ശേഖരിച്ചത്