Jump to content

ഉപയോക്താവ്:Thankachan.vp

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്ത് തഴുവംകുന്ന് എന്ന സ്ഥലത്ത് വരകിൽ പത്മനാഭന്റേയും തങ്കമ്മയുടേയും മകനായി 1961 ൽ ജനിച്ചു.നാലാം തരം വരെ തഴുവംകുന്ന് എൽ പി സ്കൂളിൽ പഠനം പിന്നീട് 1970 ൽ കണ്ണൂർ ജില്ലയിൽ തോലമ്പ്രയിലേക്ക് കുടിയേറി.കോളയാട് സെൻറ് സേവിയേഴ്സ് ,കോളയാട് സെൻറ് കൊർണേലിയസ് എന്നിവിടങ്ങളില് സ്കൂൾ വിദ്യാഭ്യാസം.നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്,ബ്രണ്ണൻ കോളേജ് തലശ്ശേരി ,ലോ കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ കോളേജ് വിദ്യാഭ്യാസം. 1985 മുതൽ അഭിഭാഷകനായി കൂത്തുപറമ്പ് തല്ലശ്ശേരി മട്ടന്നൂർ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നു. 20 വർഷമായി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രുവർത്തകൻ. 2000-2005 കാലയളവിൽ കൂത്തുപറമ്പ് നഗരസഭ അംഗമായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Thankachan.vp&oldid=981490" എന്ന താളിൽനിന്ന് ശേഖരിച്ചത്