Jump to content

ഉപയോക്താവ്:Tholkollan samajam

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുകൽ കൊല്ലൻ

ചില തുകൽ കൊല്ലൻ സമുദായക്കാർ 1980 കാലത്തു വീട്ടിൽ പട്ടിണി ദാരിദ്ര്യം മൂലം പഠിക്കാൻ പോകുന്ന മക്കൾക്ക് ആനുകൂല്യം ലഭിക്കട്ടെ എന്ന് കണ്ടു ചക്ലിയൻ ജാതി നൽകി ..അതിലൂടെ സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ വാങ്ങിക്കുകയും , സർക്കാർ തൊഴിൽ നേടിയെടുക്കുകയും ചെയ്തു പോന്നു ...ഇന്നിപ്പോൾ തോൽകൊല്ലൻ ജാതി എന്ന് പറയുമ്പോഴുള്ള മാന്യത കുറവുകൊണ്ടു പെരുംകൊല്ലൻ സമുദായക്കാർ ആണെന്ന് സമൂഹത്തിനേം സർക്കാറിനെയും പറഞ്ഞു ഈ ജാതിയിൽ തെറ്റായി ഇക്കാലമത്രയും ജാതി കൊടുത്തവരെ പെരുംകൊല്ലൻ ആക്കാൻ വേണ്ടിയുള്ള പ്രയത്നത്തിന്റെ ഭാഗമായി തൃശൂർ അരനാറ്റുകാരയുള്ള അഖില കേരള പെരുംകൊല്ല സമാജത്തിന്റെ വക്താക്കളായി സ്വയം അവകാശപ്പെട്ടു ഒരു വ്യാഴവട്ടകാലമായി ആ സമുദായത്തെ ഒന്നടന്കം സാമ്പത്തികമായി പറ്റിച്ചു കൊണ്ടിരിക്കുന്നു ...ഇന്ന് ഈ സമുദായത്തിലുള്ള ചില വ്യക്തികൾ ഈ പേരിൽ ആ സമുദായത്തിന്റെ നന്മ മാത്രം മുന്നിൽ കണ്ടു 2019 ൽ രൂപീകരിച്ച തോൽകൊല്ലൻ സമാജം എന്ന സംഘടനയുടെ ഭാരവാഹികൾക്കെതിരെ അനാവശ്യമായി വ്യാജ പ്രചാരണം നടത്തി കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ...

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Tholkollan_samajam&oldid=3867308" എന്ന താളിൽനിന്ന് ശേഖരിച്ചത്