ഉപയോക്താവ്:Tux the penguin/Tux:TestZone
ശ്രദ്ധിക്കുക
[തിരുത്തുക]ഇത് എന്റെ പണിപ്പുരയാണ് ദയവായി ഉപദ്രവിക്കല്ലേ.... ഭാവിയിലേക്കുള്ള പൊടിപ്പും തൊങ്ങലും തോരണവുമെല്ലാം ഇവിടെയാണ് ഉണ്ടാക്കുന്നത്.
Links
[തിരുത്തുക]- Edit Count
- Image Gallery
- Image List
- വിക്കിപീഡിയ:പിറന്നാള്‍ സമിതി
- [wHAT lINKS wHERE]
- ഉപയോക്താവ്:Tux the penguin/Template:Incubator
- ഒരു ചെറിയ പടക്കം(അത് കൂതറ)
- പണ്ടികശാല (FAQ)
മേളകര്‍ത്താരാഗത്തെ കുറിച്ചും, 72 മേളകര്‍ത്താരാഗങ്ങളെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങള്‍ എഴുതുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള വിക്കിപദ്ധതിയുടെ പ്രധാനതാള്‍ ആണിത്.
ഈ പദ്ധതിയുടെ ലക്ഷ്യം
- മേളകര്‍ത്താ രാഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ മെച്ചപ്പെടുത്തുക.
- ഈ വിഷയവുമായി ബന്ധപ്പെട്ട ലെഖനങ്ങളില്‍ പിന്തുടരേണ്ട സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുക
- ഒരേ കാര്യം ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചെയ്യുന്നില്ല എന്നു ഉറപ്പു വരുത്തുക
അംഗങ്ങള്‍
[തിരുത്തുക]- Shiju Alex --Shiju Alex|ഷിജു അലക്സ് 12:38, 22 സെപ്റ്റംബര്‍ 2008 (UTC)
- Tux the penguin --ടക്സ് എന്ന പെന്ഗ്വിന് 13:21, 22 സെപ്റ്റംബര്‍ 2008 (UTC)
- Saidk Khalid --സാദിക്ക് ഖാലിദ് 14:06, 22 സെപ്റ്റംബര്‍ 2008 (UTC)
ശുദ്ധ മദ്ധ്യമം | |
---|---|
ഇന്ദു ചക്ര (1-6) : കനകാംഗി • രത്നാംഗി • ഗാനമൂര്ത്തി • വനസ്പതി • മാനവതി • താനരൂപി നേത്ര ചക്ര (7-12) :' സേനാവതി • ഹനുമതോടി • ദേനുക • നാടകപ്രിയാ • കോകിലപ്രിയ • രൂപവതി അഗ്നി ചക്ര (13-18) : ഗായകപ്രിയ • വാകുലാഭരണം • മായാമാളവഗൗള • ചക്രവാകം • സൂര്യകാന്തം • ഹഠകാംബരി വേദ ചക്ര (19-24) : ജനകാരധ്വനി • നഠഭൈരവി • കീരവാണി • ഖരഹരപ്രിയ • ഗൗരിമനോഹരി • വരുണപ്രിയ ബാണ ചക്ര (25-30) : മാരരഞ്ജനി • ചാരുകേസി • സാരസാം • ഹരികാംബോജി • ധീരശങ്കരാഭരണം • നാഗനന്ദിനി ഋതു ചക്ര (31-36) : യാഗപ്രിയ • രാഗവര്‍ദ്ധിനി • ഗംഗേയഭൂഷണി • വാഗദീശ്വരി • ശൂലിനി • ഛലനാട്ട |
പ്രതി മദ്ധ്യമം | |
---|---|
ഋഷി ചക്ര (37-42) : സാലംഗം • ജലാര്‍ണവം • ജലവരാളി • നവനീതം • പാവന •. രഘുപ്രിയ വസു ചക്ര (43-48) : ഗവംഭോദി •. ഭാവപ്രിയ • ശുഭപന്തുവരാളി • ശദ്വിതമാര്ഗിണി • സുവര്ണാംഗി •. ദിവ്യമണി ബ്രഹ്മ ചക്ര (49-54) : ധവളാംബരി •. നാമനാരായണി •. പന്തുവരാളി •. രാമപ്രിയ •. ഗമനശ്രമ • വിശ്വംബരി ദിശി ചക്ര (55-60) : ശ്യാമളാംഗി • ഷണ്മുഖപ്രിയ •. സിംഹേന്ദ്രമദ്ധ്യമം •. ഹേമവതി •. ധര്‍മവതി •. നീതിമതി രുദ്ര ചക്ര (61-66) : കാന്താമണി •. ഋഷഭപ്രിയ •. ലതാംഗി •. വാചസ്പതി •. മേചകല്യാണി •. ചിത്രാംബരി ആദിത്യ ചക്ര (67-72) : സുചരിത്ര •. ജ്യോതിസ്വരൂപിണി •. ധാതുവര്‍ദ്ധിനി •. നാസികാഭൂഷണി • കോസലം • രസികപ്രിയ |