Jump to content

ഉപയോക്താവ്:Vssun/ഏപ്രിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • കേരള വനം - സിനിമ മന്ത്രി കെ.ബി. ഗണേശ്കുമാർ മന്ത്രിസ്ഥാനം രാജിവച്ചു.
  • കടൽക്കൊലക്കേസിൽ പ്രതികളായ ഇറ്റാലിയൻ മറീനുകൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ സമർപ്പിച്ചു.
  • ഉത്തരകൊറിയയുടെ ആണവഭീഷണി നേരിടാൻ ശാന്തസമുദ്രമേഖലയിൽ അമേരിക്ക മിസൈൽ പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു.
  • ആണവ മിസൈൽ അഗ്നി രണ്ട് വിജകരമായി പരീക്ഷിച്ചു.
  • അഫ്ഗാനിസ്ഥാനിൽ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തിൽ പത്ത് കുട്ടികൾ കൊല്ലപ്പെട്ടു.
  • കാലിഫോർണിയയിൽ നടത്താനിരുന്ന അമേരിക്കയുടെ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം മാറ്റിവെച്ചു.
  • മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ അന്തരിച്ചു.
  • "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vssun/ഏപ്രിൽ&oldid=1731330" എന്ന താളിൽനിന്ന് ശേഖരിച്ചത്