Jump to content

ഉപയോക്താവ്:Vssun/talk/ആശയവിനിമയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആശയവിനിമയം[തിരുത്തുക]

പുതുമുഖം താളിൽ മറ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതെങ്ങനെയെന്ന് ചോദിച്ചതുകണ്ടു. വിക്കിപീഡിയയിലെ അംഗങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്തുന്നതിന് സംവാദത്താളുകളുണ്ട്. ഇപ്പോൾ ഞാൻ ഇതെഴുതിയിരിക്കുന്നത്, താങ്കളുടെ സംവാദത്താളിലാണ്. ഇവിടെ ഞെക്കിയാൽ എന്റെ സംവാദത്താളിലെത്തും. അവിടെ എനിക്കുള്ള സന്ദേശങ്ങൾ താങ്കൾക്ക് ചേർക്കാവുന്നതാണ്. മിക്ക ഉപയോക്താക്കളും അവരുടെ ഒപ്പിനൊപ്പം സംവാദം താളിന്റെ കണ്ണി ചേർക്കാറുണ്ട്. ആ കണ്ണിയിൽ ഞെക്കി അവരുടെ സംവാദത്താളിലെത്താം. ഇനിയും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക.