ഉപയോക്താവ്:Zeeshankm
ദൃശ്യരൂപം
ഞാൻ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡോക്ടർ ആണ്. ഇവിടെ പുതുടോക്ടർ ആയി പരിശീലനം (ഇന്റെർന്ഷിപ്) ചെയ്യുന്നു.ഒഴിവു സമയങ്ങളിൽ വിക്കിപീഡിയ സന്ദർശിക്കൽ എന്റെ വിനോദങ്ങളിൽ പെട്ടതാണ്. അങ്ങനെയാണ് ഞാൻ മലയാളം വിക്കിപീഡിയയിൽ എത്തിപെട്ടത്. മലയാളം വിക്കി വിപുലീകരിക്കാൻ കുറച്ചു സഹായങ്ങൾ ചെയ്യണമെന്നുണ്ട്. നിങ്ങളുടെ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. നന്ദി.
|