ഉമറു യാർ അദുവ
ദൃശ്യരൂപം
ഉമറു യാർ അദുവ | |
---|---|
നൈജീരിയൻ പ്രസിഡണ്ട് | |
ഓഫീസിൽ മേയ് 29 2007 – മേയ് 5 2010 | |
മുൻഗാമി | Olusegun Obasanjo |
പിൻഗാമി | ഗുഡ്ലക്ക് ജോനാഥൻ |
Governor of Katsina | |
ഓഫീസിൽ 29 May 1999 – 29 May 2007 | |
മുൻഗാമി | Joseph Akaagerger |
പിൻഗാമി | Ibrahim Shema |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Katsina, Nigeria | 16 ഓഗസ്റ്റ് 1951
മരണം | 5 മേയ് 2010 | (പ്രായം 58)
ദേശീയത | നൈജീരിയ |
രാഷ്ട്രീയ കക്ഷി | People's Democratic Party (1998–present) |
മറ്റ് രാഷ്ട്രീയ അംഗത്വം | People's Redemption Party (Before 1989) Social Democratic Party (1989–1998) |
പങ്കാളി(s) | Turai Yar'Adua (1975–2010) Hauwa Umar Radda (1992–1997) |
അൽമ മേറ്റർ | Barewa College Ahmadu Bello University |
അൽഹാജി ഉമറു മുസാ യാർ അദുവാ എന്നുമറിയപ്പെടുന്ന ഉമറു യാർ അദുവ (ഓഗസ്റ്റ് 16 1951– മേയ് 5 2010)[1][2][3] നൈജീരിയൻ പ്രസിഡണ്ടും, രാജ്യത്തിന്റെ പതിമൂന്നാമത്തെ തലവനുമായിരുന്നു. 1999 മേയ് 29 മുതൽ 2007 മേയ് 28 വരെ നൈജീരിയയിലെ കത്‌സീന സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു അദുവ. 2007 ഏപ്രിൽ 21-നു് നടന്ന വിവാദമായ നൈജീരിയൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനൊടുവിൽ അദുവ വിജയിയാകുകയും, 2007 മേയ് 29-ന് അധികാരമേറ്റെടുക്കുകയും ചെയ്തു. നൈജീരിയയിലെ പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗമായിരുന്നു ഇദ്ദേഹം.
അവലംബം
[തിരുത്തുക]- ↑ Adetayo, Olalekan (15 August 2008). "Confusion reigns over Yar'Adua's birthday". The Punch (Lagos). Punch Nigeria Limited. Archived from the original on 2008-10-21. Retrieved 17 July 2008.
{{cite news}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Ayorinde, Steve (16 July 2008). "The goof about the President's birthday". The Punch (Lagos). Punch Nigeria Ltd. Retrieved 17 July 2008.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://news.smh.com.au/breaking-news-world/nigerias-president-yaradua-dead-official-20100506-ub9g.html