ഉമ്മുൽ ബനീൻ
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/c/c6/%D9%82%D8%A8%D9%88%D8%B1_%D8%B9%D9%85%D8%A7%D8%AA_%D8%A7%D9%84%D9%86%D8%A8%D9%8A_%D8%B5_%D8%B5%D9%81%D9%8A%D8%A9_%D9%88_%D8%B9%D8%A7%D8%AA%D9%83%D8%A9_%D9%88_%D8%AC%D9%85%D8%A7%D9%86%D8%A9_%D9%88_%D8%A3%D9%85_%D8%A7%D9%84%D8%A8%D9%86%D9%8A%D9%86_%D9%88_%D8%A3%D8%B3%D9%85%D9%87%D8%A7_%D9%81%D8%A7%D8%B7%D9%85%D8%A9_%D8%A8%D9%86%D8%AA_%D8%AD%D8%B2%D8%A7%D9%85.jpg/284px-%D9%82%D8%A8%D9%88%D8%B1_%D8%B9%D9%85%D8%A7%D8%AA_%D8%A7%D9%84%D9%86%D8%A8%D9%8A_%D8%B5_%D8%B5%D9%81%D9%8A%D8%A9_%D9%88_%D8%B9%D8%A7%D8%AA%D9%83%D8%A9_%D9%88_%D8%AC%D9%85%D8%A7%D9%86%D8%A9_%D9%88_%D8%A3%D9%85_%D8%A7%D9%84%D8%A8%D9%86%D9%8A%D9%86_%D9%88_%D8%A3%D8%B3%D9%85%D9%87%D8%A7_%D9%81%D8%A7%D8%B7%D9%85%D8%A9_%D8%A8%D9%86%D8%AA_%D8%AD%D8%B2%D8%A7%D9%85.jpg)
പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ച സ്വഹാബി വനിതയാണ് ഉമ്മുൽ ബനീൻ. (died 64 A.H.[1] (683/684)[2] or 69 A.H.[3] (688/689)), ഇസ്ലാമിലെ നാലാം ഖലീഫ അലിയുടെ ഭാര്യമാരിലൊളായിരുന്നു. ഫാത്തിമ ബിൻത് ഹുസാം അൽ കുലൈബിയ എന്നാണ് പരിപൂർണ്ണ പേര്.
ഫാത്തിമയുടെ മരണ ശേഷമാണ് ഉമ്മുൽ ബനീനെ അലി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ നാല് ആൺ കുട്ടികളുണ്ടായി. ഏറ്റവും മുതിർന്ന മകനായിരുന്നു അബ്ബാസ് ഇബിനു അലി.[4] [5][6]
അവലംബം[തിരുത്തുക]
- ↑ "Ziarat of Hazrat Ummul Baneen (Wife of Imam Ali & Mother of Hazrat Abbas)". Archived from the original on 2017-05-28. Retrieved 2017-03-08.
- ↑ Calendar Converter
- ↑ "Exemplary Women: Umm ul-Banin" (PDF). Archived from the original (PDF) on 2018-11-26. Retrieved 2017-03-08.
- ↑ Shaykh Al-Mufid. Kitab Al-Irshad.
- ↑ Al Imam Al Hafiz, Abdul Ghani Al Maqdisi. Short Biography of the Prophet & His Ten Companions. Darussalam. ISBN 9960-899-12-8.
- ↑ Ashgar Ali Engineer (1992). The Rights of Women in Islam. C. Hurst & Co. Publishers. ISBN 1-85065-154-X.