ഉഴവർ
ദൃശ്യരൂപം
ദക്ഷിണേന്ത്യയിലെ സംഘകാലത്ത് ജീവിച്ചിരുന്ന ദ്രാവിഡരിലെ ഒരു ജനവിഭാഗമാണ് ഉഴവർ. കൃഷിയായിരുന്നു ഇവരുടെ ഉപജീവനമാർഗം.
പതിറ്റുപത്തിന്റെ വ്യാഖാതാവ് ഉഴവരെ വെള്ളാളരായി പറഞ്ഞിരിക്കുന്നു[1]. ഉഴവർ രണ്ടു വിഭാഗങ്ങളുണ്ട്. വെള് + ആളർ= വെള്ളാളർ (ലോർഡ്സ് ഓഫ് ഫ്ലഡ്) വെള്ളപ്പൊക്കം തടയുന്നവർ എന്നും കാർ+ ആളർ കാറാളർ ( ലോർഡ്സ് ഓഫ് ക്ലൗഡ്സ്)[2]
എന്നാൽ വൻ ഭൂവുടുമകളെ വെള്ളാളരെന്നും, ചെറുകിട കൃഷിക്കാരെ ഉഴവരെന്നും വിളിച്ചിരുന്നു എന്നും പറയപ്പെടുന്നു[3][4] .
അവലംബം
[തിരുത്തുക]- ↑ ശൂരനാട് കുഞ്ഞൻ പിള്ള 'കേരളവും വെള്ളാളരും" എന്ന ലേഖനത്തിൽ (ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളിൽ-അഞ്ജലി പബ്ലികേഷൻസ് പൊങ്ൻകുന്നം ൧൯൮൭ പേജ് ൭൫)
- ↑ വി.കനകസഭപിള്ള"ദ് ടമിളിഅൻസ് എയ്റ്റീൻ ഹൻഡ്രഡ് ഈയേർസ് എഗോ"(൧൯൦൪) എന്ന ഗ്രന്ഥത്തിൽ
- ↑ "CHAPTER 9 VITAL VILLAGES, THRIVING TOWNS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 88. ISBN 8174504931. Archived from the original on 2007-06-23. Retrieved 2008-08-26.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Vital Villages, Thriving Towns: Lesson 9, CBSE (NCERT), Class VI (6th) History - Social Studies (Our Pasts-1)". Archived from the original on 2013-09-17. Retrieved 2013 ഒക്ടോബർ 15.
{{cite web}}
: Check date values in:|accessdate=
(help)