ഉസാഗി ചുഴലിക്കാറ്റ്
ദൃശ്യരൂപം
Typhoon (JMA scale) | |
---|---|
Category 4 super typhoon (SSHWS) | |
Formed | September 16, 2013 |
Dissipated | September 24, 2013 |
Highest winds | 10-minute sustained: 205 km/h (125 mph) 1-minute sustained: 250 km/h (155 mph) |
Lowest pressure | 910 hPa (mbar); 26.87 inHg |
Fatalities | 39 total |
Damage | $4.32 billion (2013 USD) |
Areas affected | |
Part of the 2013 Pacific typhoon season |
2013 സെപ്റ്റംബറിൽ കേരളത്തിലും പടിഞ്ഞാറൻ പസിഫിക് മേഖലയിലും കനത്തമഴയ്ക്ക് ഇടയാക്കിയ ചുഴലിക്കാറ്റാണ് 'ഉസാഗി' ചുഴലിക്കാറ്റ്. ഫിലിപ്പീൻസിന്റെ വടക്കൻ ദ്വീപുകളിൽ മണിക്കൂറിൽ 185 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്. ഹോങ്കോങ്ങിലും തായ്‌വാനിലും ഉസാഗി നാശം വിതച്ചു.[1] ശാന്തസമുദ്രത്തിൽ ഫിലിപ്പീൻസിന്റെ കിഴക്ക് തായ്‌വാന് സമീപം ചൊവ്വാഴ്ചയാണ് ചുഴലിക്കാറ്റ് രൂപം കൊണ്ടത്. പസഫിക് തീരത്തുനിന്ന് തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ 'ഉസാഗി' ഇടയാക്കി. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-23. Retrieved 2013-09-22.
- ↑ "ഫിലിപ്പീൻസിൽ നാശം വിതച്ച് 'ഉസാഗി' ദുർബലമായി". മാതൃഭൂമി. 2013 സെപ്റ്റംബർ 22. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22.
{{cite news}}
: Check date values in:|accessdate=
and|date=
(help)