ഉസ്ബെക്ക് റെയിൽവേയ്സ്
ദൃശ്യരൂപം
Overview | |
---|---|
Headquarters | താഷ്കെന്റ് |
Reporting mark | OTY |
Locale | ഉസ്ബെക്കിസ്ഥാൻ |
Dates of operation | 1994– |
Predecessor | സോവിയറ്റ് റെയിൽവേ |
Technical | |
Track gauge | 1,520 mm (4 ft 11 27⁄32 in) |
Electrification | 25 kV AC |
Length | 4,669 കി.മീ (2,901 മൈ) |
Other | |
Website | www.railway.uz |
ഉസ്ബെക്കിസ്ഥാൻ റെയിൽവേ ( ഉസ്ബെക്: Oʻzbekiston Temir Yoʻllari ) ഉസ്ബെക്കിസ്ഥാന്റെ ദേശീയ റെയിൽവേ പ്രസ്ഥാനമാണ്. രാജ്യത്തിനകത്തെ എല്ലാ റെയിൽവേകളും ഈ കമ്പനിയുടെ സ്വന്തമാണ്. അവയെ ഈ കമ്പനി പ്രവർത്തിക്കുന്നു. ഉസ്ബെക്കിസ്ഥാനിൽ റെയിൽവേ പ്രവർത്തിപ്പിക്കുന്നതിനായി 1994-ൽ രൂപീകരിച്ച ഒരു സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് കമ്പനിയാണിത്. 2017 മാർച്ച് വരെ, അതിന്റെ പ്രധാന റെയിൽവേ ശൃംഖലയുടെ ആകെ ദൈർഘ്യം 4,669 കിമീ ആണ് (അതിൽ 2,446 കി.മീ. വൈദ്യുതീകരിച്ചിരിക്കുന്നു). [1] ഈ കമ്പനിയിൽ 54,700 പേർ ജോലി ചെയ്യുന്നു. [2]
റഫറൻസുകൾ
[തിരുത്തുക]- ↑ Asian Development Bank website
- ↑ "Uzbekistan Railways company website". Archived from the original on 2014-08-19. Retrieved 2014-08-19.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഉസ്ബെക്കിസ്ഥാൻ റെയിൽവേ കമ്പനി വെബ്സൈറ്റ് Archived 2022-06-22 at the Wayback Machine. (in Uzbek and Russian)