ഊജെനെസിസ്

ഊജെനെസിസ്, ഓവോജെനിസിസ്, അല്ലെങ്കിൽ ഊജനിസിസ് / ˌoʊ . ə ˈdʒɛnɪsɪs / [ 1 ] ബീജസങ്കലനം ചെയ്യുമ്പോൾ [1] വികസിപ്പിക്കാൻ കഴിവുള്ള ഒരു കോശമായി അണ്ഡത്തെ (മുട്ട കോശം) വേർതിരിച്ചെടുക്കുന്ന പ്രക്രിയ ആണ്. [2] ഇത് പ്രാഥമിക അണ്ഡകോശത്തിൽ (primary oocyte) നിന്ന് പക്വമാക്കുക വഴി വികസിപ്പിച്ചെടുക്കുന്നു. ഭ്രൂണാവസ്ഥയിലാണ് ഊജെനെസിസ് ആരംഭിക്കുന്നത്.
മനുഷ്യേതര സസ്തനികളിലെ ഊജെനെസിസ്
[തിരുത്തുക]സസ്തനികളിൽ, ഊജെനെസിസിന്റെ ആദ്യ ഭാഗം അണ്ഡാശയത്തിന്റെ പ്രവർത്തന യൂണിറ്റായ അണ്ഡാശയ ഫോളിക്കിളുകളുടെ വികാസത്തിന് കാരണമാകുന്ന ജെർമിനൽ എപിത്തീലിയത്തിൽ ആരംഭിക്കുന്നു.
ഓജെനിസിസ് നിരവധി ഉപപ്രക്രിയകൾ ഉൾക്കൊള്ളുന്നു: ഊസൈറ്റോജെനിസിസ്, ഊറ്റിഡോജെനിസിസ്, ഒടുവിൽ അണ്ഡം രൂപപ്പെടാനുള്ള പക്വത (ശരിയായ ഓജനിസിസ് ) എന്നിവയാണവ. ഫോളികുലോജെനിസിസ് ഒരു പ്രത്യേക ഉപ-പ്രക്രിയയാണ്, അത് മൂന്ന് ഊജെനെറ്റിക് ഉപപ്രക്രിയകളേയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
Cell type | ploidy/chromosomes | chromatids | Process | Time of completion |
Oogonium | diploid/46(2N) | 2C | Oocytogenesis (mitosis) | Third trimester |
primary oocyte | diploid/46(2N) | 4C | Ootidogenesis (meiosis I) (Folliculogenesis) | Dictyate in prophase I for up to 50 years |
secondary oocyte | haploid/23(1N) | 2C | Ootidogenesis (meiosis II) | Halted in metaphase II until fertilization |
Ootid | haploid/23(1N) | 1C | Ootidogenesis (meiosis II) | Minutes after fertilization |
Ovum | haploid/23(1N) | 1C |

റഫറൻസുകൾ
[തിരുത്തുക]Oogenesis | |
---|---|
Identifiers | |
MeSH | D009866 |
TE | E1.0.2.2.0.0.2 |
Anatomical terminology |
- ↑ Merriam-Webster Online Dictionary Definition: Oogenesis
- ↑ Gilbert, Scott F. (2000-01-01). "Oogenesis" (in ഇംഗ്ലീഷ്).
{{cite journal}}
: Cite journal requires|journal=
(help)