Jump to content

ഊരകം (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഊരകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. hirtum
Binomial name
Abutilon hirtum
(Lam.) Sweet
Synonyms
  • Abutilon graveolens (Roxb. ex Hornem.) Wight & Arn. Synonym
  • Abutilon graveolens var. hirtum (Lam.) Mast. Synonym
  • Abutilon graveolens var. queenslandicum Domin Synonym
  • Abutilon heterotrichum Hochst. ex Mattei Synonym
  • Abutilon hirtum var. heterotrichum (Hochst. ex Mattei) Cufod. Synonym
  • Abutilon hirtum var. hirtum Synonym
  • Abutilon hirtum var. yuanmouense K.M.Feng Synonym
  • Abutilon indicum var. hirtum (Lam.) Griseb. Synonym
  • Abutilon kotschyi Hochst. ex Webb Synonym
  • Abutilon lugardii Hochr. & Schinz Synonym
  • Napaea incurva Moench Unresolved
  • Sida graveolens Roxb. ex Hornem. Synonym
  • Sida hirta Lam.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ബഹുവർഷിയായ ഒരു കുറ്റിച്ചെടിയാണ് ഊരകം. (ശാസ്ത്രീയനാമം: Abutilon hirtum). രണ്ടര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയുടെ തണ്ടും ഇലകളുമെല്ലാം രോമാവൃതവും തിളക്കമുള്ളതും ഒട്ടിപ്പിടിക്കുന്നതുപോലെയുള്ളതുമാണ്. നാരിനും ഔഷധങ്ങൾക്കും ഭക്ഷ്യാവശ്യത്തിനുമായെല്ലാം നട്ടുവളർത്താറുണ്ട്. ഒരു അലങ്കാരസസ്യവുമാണ് ഊരകം.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-02. Retrieved 2016-10-02.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഊരകം_(സസ്യം)&oldid=3832313" എന്ന താളിൽനിന്ന് ശേഖരിച്ചത്