എം.ആർ. രാധ
ദൃശ്യരൂപം
എം.ആർ. രാധ | |
---|---|
പ്രമാണം:MRRadhaactor.png | |
ജനനം | മദ്രാസ് രാജഗാപാലൻ രാധാകൃഷ്ണ നായിഡു 14 ഏപ്രിൽ 1907 |
മരണം | 17 സെപ്റ്റംബർ 1979 | (പ്രായം 72)
മറ്റ് പേരുകൾ | നടിഗവേൽ |
തൊഴിൽ | നടൻ, രാഷ്ട്രീയ പ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | എം.ആർ.ആർ. വാസു, രാധാ രവി, രാധിക ശരത്കുമാർ, നിരോഷ) ഉൾപ്പെടെ 9 പേർ |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Vasu Vikram (Son of M. R. R. Vasu) |
കുടുംബം | M. R. Radha family |
മദ്രാസ് രാജഗോപാലൻ രാധാകൃഷ്ണ നായിഡു (ജീവിതകാലം: 14 ഏപ്രിൽ 1907 - 17 സെപ്റ്റംബർ 1979). തമിഴ് നാടകങ്ങളിലും സിനിമകളിലും സജീവമായിരുന്ന ഒരു അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. പെരിയാർ ഇ. വി. രാമസാമി അദ്ദേഹത്തിന് "നടിഗവേൽ" എന്ന പേരു നൽകി ആദരിച്ചിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]മദ്രാസ് രാജഗോപാലൻ രാധാകൃഷ്ണ നായിഡു 1907 ഏപ്രിൽ 14 ന് തമിഴ്‌നാട്ടിലെ ചെന്നൈയിലെ (അക്കാലത്ത് മദ്രാസ്) ഒരു പ്രദേശമായ ചിന്താദ്രിപേട്ടിലാണ് ജനിച്ചത്.[2][3]
അവലംബം
[തിരുത്തുക]- ↑ Sundaram, Nandhu (31 May 2020). "'Ratha Kanneer': MR Radha's film is a scathing indictment of our culture". The News Minute. Retrieved 19 December 2020.
- ↑ Guy, Randor (July 27, 2014). "The ultimate bad guy". The Hindu. Retrieved 18 December 2020 – via PressReader.
- ↑ Naig, Udhav (1 August 2014). "M.R. Radha: The star who questioned it all". The Hindu. Retrieved 19 December 2020.
{{cite news}}
: CS1 maint: url-status (link)