എം.എസ്. ഗിൽ
ദൃശ്യരൂപം
എം.എസ്. ഗിൽ | |
---|---|
Chief Election Commissioner of India | |
ഓഫീസിൽ 1996–2001 | |
മുൻഗാമി | T.N. Seshan |
പിൻഗാമി | J.M. Lyngdoh |
വ്യക്തിഗത വിവരങ്ങൾ | |
ദേശീയത | Indian |
ജോലി | civil servant |
കായികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത ഇന്ത്യയുടെ കേന്ദ്രമന്ത്രിയായിരുന്നു എം.എസ്. ഗിൽ. രാജ്യസഭാംഗമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ അവസാന വർഷം സ്വതന്ത്ര ചുമതലയോടെ കായിക-യുവജന ക്ഷേമ സഹമന്ത്രിയായി പ്രവർത്തിച്ചു. പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വർഗ്ഗങ്ങൾ:
- Articles lacking sources
- All articles lacking sources
- കേന്ദ്ര കാബിനറ്റ് മന്ത്രിമാർ
- പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ
- പഞ്ചാബിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- 1936-ൽ ജനിച്ചവർ
- ഇന്ത്യൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർമാർ
- ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- 2023-ൽ മരിച്ചവർ